Sat, Oct 10, 2026
32 C
Dubai

നമ്പി നാരായണനെതിരെ കേസെടുക്കണമെന്ന് ഹരജി; വിധി 27ന്

തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായണൻ അട്ടിമറിച്ചതാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി വിധി ജൂലൈ 27ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ് വിധി...

കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ പഠനം നടത്തണം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് കേരളത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമാണോ എന്ന്...

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയവ ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര- സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ,...

പെഗാസസ്; മെഹബൂബ മുഫ്‌തിയടക്കമുള്ള കശ്‌മീരി നേതാക്കളുടെ ഫോണും ചോർന്നു

ന്യൂഡെൽഹി: പെഗാസസ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. രാഷ്‌ട്രീയ നേതാക്കളടക്കം കശ്‌മീരിൽ 25ലധികം പേരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്‌തിയുടേയും എട്ട് കുടുംബാംഗങ്ങളുടെയും ഫോണുകൾ ചോർന്നതായാണ് പുതിയ...

‘ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം ക്ഷമിക്കും’; ദേശീയപാതാ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയപാതാ അലൈന്‍മെന്റ് ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച...

കോവിഡിനെ വരുതിയിലാക്കി തലസ്‌ഥാനം; ടിപിആർ 0.09 ശതമാനം

ന്യൂഡെല്‍ഹി: ഡെൽഹിയിൽ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 0.09 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 58 പുതിയ കോവിഡ് കേസുകളും ഒരു...

എൻഐഎ എതിർത്തു; സ്‌റ്റാൻ സ്വാമിയെ കുറിച്ചുള്ള പരാമർശം പിൻവലിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന തരത്തിൽ വാക്കാൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. ജസ്‌റ്റിസ് എസ്എസ് ഷിൻഡെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരാമർശം പിൻവലിച്ചത്. എൻഐഎക്ക്...

ജയിലിൽ ഭീഷണി; സരിത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി

തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സരിത്തിന് ജയിൽ ഉദ്യോഗസ്‌ഥർക്കെതിരെ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി. പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. വിഷയം എൻഐഎ...
- Advertisement -