നമ്പി നാരായണന് എതിരായി ഹരജി; അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാൻ ആവശ്യം
കൊച്ചി: ചാരക്കേസിൽ പുതിയ ഹരജിയുമായി മുൻ എസ്‌പി എസ് വിജയൻ കോടതിയിൽ. ഇസ്രോയിലെ മുൻ ശാസ്‌ത്രജ്‌ഞരും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും, ശശികുമാറിനും എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടന്വേഷണം വേണമെന്ന്...
കൊച്ചിയിൽ സ്‍ത്രീധന പീഡനം; യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റു
കൊച്ചി: സ്‍ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്‌സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാ പിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും...
പെഗാസസ്; ഫോൺ ചോർത്തൽ സ്‌ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്. ആംനെസ്‌റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് വിഷയത്തിൽ അന്വേഷണം നടത്തുന്ന ‘ദ...
കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിക്ക് ജാമ്യമില്ല
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യമില്ല. ജാമ്യഹരജി കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അജ്‌മലിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹരജി പരിഗണിച്ചത്.
സ്വർണക്കടത്ത്...
രാഷ്‌ട്രീയ പ്രേരിതം, പരാതിക്കാരിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല; എൻസിപി നേതാവ്
കൊല്ലം: കുണ്ടറയിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ആരോപണ വിധേയനായ സംസ്‌ഥാന നിർവാഹക സമിതി അംഗം ജി പത്‌മാകരൻ. പരാതി രാഷ്‌ട്രീയ പ്രേരിതമാണ്. കേസിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട്...
24 മണിക്കൂറിനിടെ രാജ്യത്ത് 35,342 കോവിഡ് ബാധിതർ; രോഗമുക്‌തർ 38,740
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 35,342 പേർക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേർ കൂടി കോവിഡിനെ തുടർന്ന് മരിച്ചു. കൂടാതെ രോഗബാധിതരായി...
ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കനചക് പ്രദേശത്ത് വെച്ച് സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു. ഏകദേശം അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് പറഞ്ഞു.
ഐഇഡിയുമായി അതിര്‍ത്തികടന്ന്...
സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു
കണ്ണൂർ : സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന 3 കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്കെതിരെ പിരിച്ചു വിട്ടു. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചവർക്ക് കൂട്ടുനിന്നതിനാണ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഇൻസ്‌പെക്‌ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ,...








































