മുന്‍ തമിഴ്‌നാട് മന്ത്രി എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ വിജിലന്‍സ് റെയ്‌ഡ്
ചെന്നൈ: മുന്‍ തമിഴ്‌നാട് ഗതാഗത മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് ഇന്ന് റെയ്‌ഡ് നടത്തി. ഗതാഗത മന്ത്രിയായിരിക്കെ എംആര്‍ വിജയഭാസ്‌കർ വ്യാപക അഴിമതി...
കേന്ദ്രനിർദ്ദേശം പാലിക്കും; മുഖ്യമന്ത്രി സ്‌ഥാനം ഒഴിയുമെന്ന സൂചന നൽകി യെദിയൂരപ്പ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുവരുന്ന ഏത് നിർദ്ദേശവും പാലിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. യെദിയൂരപ്പ സർക്കാരിന്റെ രണ്ടാം വാർഷിക...
സർക്കാരിന് ഞങ്ങളെ ഭയമാണ്; റെയ്‌ഡിൽ പ്രതികരിച്ച് ദൈനിക് ഭാസ്‌കർ
ന്യൂഡെൽഹി: വിവിധ ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ പ്രതികരണവുമായി ദൈനിക് ഭാസ്‌കർ. തങ്ങൾ സ്വതന്ത്രരാണെന്നും അതിനാൽ സർക്കാരിന് ഞങ്ങളെ ഭയമാണെന്നും ദൈനിക് ഭാസ്‌കർ ട്വീറ്റ് ചെയ്‌തു. ഇവരുടെ ഡെല്‍ഹി,...
കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ജൂലൈ 24 ശനിയാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സർവകലാശാല ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക്...
അനന്യയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : എറണാകുളത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് വ്യക്‌തമാക്കി മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 4 ആഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നാണ്...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിവാദത്തിന്റെ കാര്യമില്ല; ആനുകൂല്യം നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയരേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കിട്ടിവരുന്ന ആനുകൂല്യങ്ങൾ നഷ്‌ടമാവില്ല. പരാതിയുള്ളവർക്ക് ജനസംഖ്യാനുപാതികമായി കിട്ടുകയും ചെയ്യും. അനാവശ്യ തർക്കങ്ങൾ ഉന്നയിക്കരുത്. ഒരു തരത്തിലുള്ള സാമുദായിക...
രോഗബാധ 12,818, പോസിറ്റിവിറ്റി 12.38%, മരണം 122
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,03,543 ആണ്. ഇതിൽ രോഗബാധ 12,818 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,454 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 122 പേർക്കാണ്....
സംസ്‌ഥാനത്തെ കോവിഡ് മരണനിരക്ക് മറച്ചു വച്ചിട്ടില്ല, ആവശ്യമെങ്കിൽ പരിശോധിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് മരണ കണക്കുകൾ സർക്കാർ മറച്ചു വച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ അത് തിരുത്തുന്നതിന് തയ്യാറാണെന്നും,...








































