ശശീന്ദ്രനെതിരായ ആരോപണം; മന്ത്രിയുടെ ഇടപെടൽ അറിയില്ലെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ സിപിഐഎം. പരാതിയിൽ പറയുന്നതുപോലെ മന്ത്രി ഇടപെട്ടതായി അറിയില്ലെന്നും മാദ്ധ്യമങ്ങളിലൂടെ വാര്‍ത്ത കണ്ടുള്ള അറിവ് മാത്രമേയുള്ളൂവെന്നും സിപിഐഎം ആക്‌ടിംഗ് സെക്രട്ടറി...
പന്തീരാങ്കാവ് യുഎപിഎ കേസ്; അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിജിത്ത് മാവോയിസ്‌റ്റ് സംഘടനകളിലെ സജീവ അംഗമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മാവോയിസ്‌റ്റ് രേഖകൾ വിവർത്തനം...
വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല. കൂടാതെ വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം തന്നെ ബക്രീദുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് അനുവദിച്ച...
രോഗബാധ 16,848, പോസിറ്റിവിറ്റി 11.91%, മരണം 104
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,431 ആണ്. ഇതിൽ രോഗബാധ 16,848 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 12,052 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 104 പേർക്കാണ്....
‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി
ന്യൂഡെല്‍ഹി: പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തിയതായി റിപ്പോർട് പുറത്തു വന്നിരുന്നു....
വാഹനനികുതി; സംസ്‌ഥാനത്ത് ഓഗസ്‌റ്റ് 31 വരെ സമയപരിധി നീട്ടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് വാഹനനികുതി അടക്കാനുള്ള സമയപരിധി നീട്ടി നൽകിയതായി വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോറിക്ഷ, ടാക്‌സി എന്നിവ ഉൾപ്പടെയുള്ള സ്‌റ്റേജ്, കോൺട്രാക്‌ട് കാര്യേജുകൾക്ക് ഈ സാമ്പത്തിക വർഷം നികുതി...
മന്ത്രി പദവി ദുരുപയോഗം ചെയ്‌ത എകെ ശശീന്ദ്രൻ രാജി വെക്കണം; വിഡി സതീശൻ
കൊല്ലം: സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രൻ മന്ത്രിസ്‌ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്നും വിഡി...
കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം
ലണ്ടൻ: കോവിഡ് ബാധിച്ച് 9 മാസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും പാദുവ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ...








































