പത്തനംതിട്ടയിൽ രോഗബാധ ഇല്ലാത്തയാൾക്ക് കോവിഡ് സെന്ററിൽ ചികിൽസ
പത്തനംതിട്ട: ജില്ലയിൽ രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ കോവിഡ് കെയര്‍ സെന്ററില്‍ ചികിൽസിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ 13ആം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നത്.
ഈ മാസം 16ന്...
സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. എല്ലാ സ്‌കൂളുകളിലും ഫസ്‌റ്റ് എയ്‌ഡ് കിറ്റ് സജ്‌ജമാക്കാൻ പ്രധാനാധ്യപകർ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വയനാട്...
കോവിഡ് ഇന്ത്യ; 38,660 രോഗമുക്‌തി, 38,164 രോഗബാധ, 499 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്ക് പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3,11,44,229 ആയി ഉയർന്നു.
38,660...
പെഗാസസ് ഫോൺ ചോർത്തൽ; സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ
ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ, പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ശശി...
യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്
സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്‌ച പുലർച്ചയാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം സാംബാലിലെ...
ഒരു സെൽഫിക്ക് 100 രൂപ, തുക പാർടി ഫണ്ടിലേക്ക്; മധ്യപ്രദേശ് മന്ത്രി
ഭോപ്പാൽ: തനിക്കൊപ്പം സെൽഫി എടുക്കാൻ 100 രൂപ തരണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സമയം കളയുന്ന പരിപാടിയാണ് സെല്‍ഫി എടുക്കലെന്നും അവർ പറഞ്ഞു. സെൽഫി എടുക്കാൻ നിൽക്കുന്നതുമൂലം നേരത്തെ തീരുമാനിച്ച കാര്യപരിപാടികളില്‍...
പാലായിലെ തോല്‍വി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. പാലായിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം...
പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യത്തിൽ വിജിലന്‍സ് ഇന്ന് നിലപാടറിയിക്കും. എറണാകുളം ജില്ല...








































