Tue, Oct 13, 2026
31 C
Dubai

തന്നെ വിമർശിച്ച ദമ്പതികൾക്ക് സൈബർ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് ഐഷ സുൽത്താന

കൊച്ചി: തന്നെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുല്‍ത്താന. കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് ഐഷ പരാതി നല്‍കി. ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരെ സാമൂഹിക...

പ്രധാന പാതയോരങ്ങളിൽ മദ്യ ശാലകൾ ഒഴിവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മദ്യവില്‍പന ശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി...

തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികൾക്ക് ജാമ്യം നൽകിയ വിധി സ്‌റ്റേ ചെയ്യാനാകില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ 12 പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരും എൻഐഎയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. സ്വർണകള്ളക്കടത്ത് ഭീകര...

എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ; പുതുക്കിയ തീയതി ഓഗസ്‌റ്റ് 5

തിരുവനന്തപുരം : സംസ്‌ഥാനത്തെ എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ ഓഗസ്‌റ്റ് 5ആം തീയതി നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്‌തമാക്കി. നേരത്തെ ഈ മാസം 24ആം തീയതി നടത്താൻ തീരുമാനിച്ച പരീക്ഷയാണ് ഇപ്പോൾ ഓഗസ്‌റ്റിലേക്ക്...

കൊടകര കള്ളപ്പണക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന് 10,000 രൂപ പിഴ

കൊച്ചി: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന് കോടതി 10,000...

പെട്ടിമുടിയിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചില്ല

ഇടുക്കി: പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തത് കൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ആഗസ്‌റ്റ് 6നാണ് നാടിനെ നടുക്കിയ പെട്ടിമുടി...

സംസ്‌ഥാനത്ത് 2 പേർക്ക് കൂടി സിക; ആകെ രോഗബാധിതർ 21 ആയി ഉയർന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പൂന്തുറ സ്വദേശിക്കും(35), കോയമ്പത്തൂർ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു

ലുധിയാന: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു. 66 വയസായിരുന്നു. കപിൽദേവിന്റെ നേതൃത്വത്തിൽ 1983ൽ ഏകദിന ലോകകപ്പ് നേടിയ താരമാണ് ഇദ്ദേഹം. ഹൃദ്രോഗത്തെ തുടർന്ന് ജൻമനാടായ ലുധിയാനയിൽ ആയിരുന്നു അന്ത്യം. ബാറ്റിങ്...
- Advertisement -