Tue, Oct 13, 2026
36 C
Dubai

നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുത്; കിറ്റെക്‌സ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. നിക്ഷേപകർ രാഷ്‌ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിറ്റെക്‌സിൽ ഇത് രണ്ടും സംഭവിച്ചു. പോകുന്നവർ പോകട്ടെയെന്ന...

വിവാദ കരട് നിയമങ്ങൾക്ക് എതിരായ ഹരജി; എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച വിവാദ കരട് നിയമങ്ങൾക്കെതിരെ എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ എതിർവാദങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന്...

‘നാടിനെ തകർക്കാനുള്ള ശ്രമങ്ങൾ തള്ളും’; കിറ്റെക്‌സ് വിഷയത്തിൽ വ്യവസായ മന്ത്രി

കൊച്ചി: നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് കിറ്റെക്‌സ് വിവാദത്തിൽ വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്‌സ് എംഡിയുടെ ശ്രമമെന്നും മന്ത്രി വിമർശിച്ചു. സംവാദം തുടർച്ചയായി കൊണ്ടു...

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹരജി ഹൈക്കോടതി...

വിസ്‌മയ കേസ്; കുറ്റപത്രം നൽകാൻ ഒരുങ്ങി പോലീസ്, തെളിവുകൾ ശേഖരിച്ചു

തിരുവനന്തപുരം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ച് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ശാസ്‌ത്രീയ...

40 ദിവസങ്ങൾ, 20 വ്യാജ എൻകൗണ്ടറുകൾ; അസം പോലീസിനെതിരെ പരാതി

ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് അസം പോലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍ ആരീഫ് ജാവ്ദര്‍. രണ്ട് മാസം മുൻപ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍...

രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു

ചെന്നൈ: രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു. ചെന്നൈയില്‍ ചേർന്ന ആരാധക കൂട്ടായ്‌മയുടെ യോഗത്തിലാണ് രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന തന്റെ തീരുമാനം വ്യക്‌തമാക്കിയത്. നിലവില്‍ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുന്നില്ലെന്നും രാഷ്‌ട്രീയ കൂട്ടായ്‌മയായിക്കൂടി പ്രവര്‍ത്തിക്കുന്ന...

അഭയ കേസ്; പ്രതികൾക്ക് പരോൾ അനുവദിച്ചതിന് എതിരെ ഹൈക്കോടതി

തിരുവനന്തപുരം : അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതി. പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ സമർപ്പിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കൂടാതെ സംഭവത്തിൽ ആഭ്യന്തര...
- Advertisement -