Tue, Oct 13, 2026
36 C
Dubai

പെട്രോൾ വില; രാജ്യത്ത് ഇന്നും വർധന രേഖപ്പെടുത്തി

ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ വിലയിലാണ് വർധന ഉണ്ടായിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വിലയിൽ 28 പൈസയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്ന്...

സിക; കേന്ദ്രസംഘം ഇന്ന് തലസ്‌ഥാനത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും. ഇന്നലെ മുഴുവൻ സംസ്‌ഥാനത്തെ സിക വൈറസ് ബാധയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സംഘം നടത്തിയത്. വൈറസ്...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യ വീണ്ടും ഹാജരാകണം

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ഇന്ന് വീണ്ടും അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴിയെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉള്ളതിനാലും കസ്‌റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്‌തത വരുത്താനുമാണ് വീണ്ടും...

സിറോ സർവേ; കേരളത്തിൽ കുട്ടികളിലും നടത്താൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിനായി 18 വയസിൽ താഴെയുള്ളവരിലും സിറോ സർവേ നടത്താൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്‌തി അറിയുന്നതിനായി അടുത്ത മാസമാണ് കേരളത്തിലെ 14...

പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്‌തു; ഖബറടക്കം ചൊവ്വാഴ്‌ച

കോട്ടയം: പരുമല ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാലം ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു...

പ്രൊഫ്‌സമ്മിറ്റ്: സാമ്പത്തിക പുരോഗതിക്ക് ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ വരണം; തോമസ് ഐസക്

മലപ്പുറം: അഭ്യസ്‌ഥവിദ്യരായ യുവതയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കേരളത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകണമെങ്കിൽ ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ രൂപപ്പെടുത്തുകയും നിലവിലുള്ള സാമ്പത്തിക അടിത്തറ പൂർണമായും ഒഴിവാക്കി പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ നൂതന ആശയങ്ങള്‍ രൂപപ്പെടുത്തുകയും വേണമെന്ന് മുന്‍ ധനകാര്യമന്ത്രി...

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി : 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡെൽഹിയിൽ മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫത്തേപുർ ബേരിയിൽ 26കാരിയായ ജ്യോതി എന്ന യുവതിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലപ്പെട്ട കുട്ടി...

സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന

കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ പരാതിയുമായി വിദ്യാർഥിനി വിഭാഗമായ ഹരിത. എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍...
- Advertisement -