Tue, Oct 13, 2026
38 C
Dubai

വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: കിറ്റെക്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ ശിക്ഷ...

‘അയാള്‍ എന്റെ ബന്ധുവാണ്’; പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ ഡികെ ശിവകുമാര്‍

ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖത്തടിയേറ്റ പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം. "തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ്...

സംസ്‌ഥാനം വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്‌തം

ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധം വ്യാപകമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം...

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയെ സന്ദർശിക്കും

തിരുവനന്തപുരം : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് യാത്രയുടെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ സംസ്‌ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും....

കൊല്ലത്ത് ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ജീവനക്കാരന് പരിക്ക്

കൊല്ലം: ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ജീവനക്കാരന് പരിക്ക്. നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഫയർ...

സ്‌റ്റാൻ സ്വാമിയുടേത് കൊലപാതകം, ന്യായീകരിക്കാനാവില്ല; സഞ്‌ജയ്‌ റാവത്ത്

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ശിവസേനാ എംപി സഞ്‌ജയ്‌ റാവത്ത്. തടവിൽ കഴിയവെയുള്ള സ്‌റ്റാൻ സ്വാമിയുടെ മരണത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ലെന്നും ശിവസേനാ മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ...

ലോക്ക്ഡൗണിൽ ഇളവ്; പുതുച്ചേരിയിൽ ജൂലൈ 16 മുതൽ വിദ്യാലയങ്ങൾ തുറക്കും

പുതുച്ചേരി : കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പുതുച്ചേരി. ഇതിന്റെ ഭാഗമായി ഈ മാസം 16ആം തീയതി മുതൽ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്....

‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്. "ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ...
- Advertisement -