യുപിയിൽ രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ
ന്യൂഡെൽഹി: ലഖ്‌നൗവിൽ നിന്ന് രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികളെ യുപി എടിഎസ് അറസ്‌റ്റ് ചെയ്‌തു. കകോരി പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് അക്രമികൾ പിടിയിലായത്....
ശബ്‌ദ മലിനീകരണം തടയാൻ നിയമ ഭേദഗതി; ഡെൽഹിയിൽ ഒരു ലക്ഷം രൂപ വരെ പിഴ
ഡെൽഹി : ഡെൽഹിയിൽ ശബ്‌ദ മലിനീകരണം തടയുന്നതിനായി പിഴത്തുക വർധിപ്പിച്ച് മലിനീകരണ നിയന്ത്രണ സമിതി. പുതിയ നിയമ ഭേദഗതി അനുസരിച്ച് ശബ്‌ദ മലിനീകരണം ഉണ്ടാക്കുന്ന ആളുകളിൽ നിന്നും ഒരു ലക്ഷം രൂപ വരെ...
വ്യാജ തെളിവ് സൃഷ്‌ടിക്കാൻ ശ്രമം; ഐഷക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ
കൊച്ചി: രാജ്യദ്രോഹകേസില്‍ തനിക്കെതിരെ പോലീസ് വ്യാജ തെളിവുകള്‍ സൃഷ്‌ടിക്കുമോയെന്ന് അശങ്കയുണ്ടെന്ന് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന. അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം പോലീസ് കൈവശം വെച്ചിരിക്കുകയാണ്. ഇവ രണ്ടിലുമുള്ള...
കേരളത്തില്‍ വ്യവസായത്തിനായി പണം ചിലവഴിക്കില്ല; കിറ്റെക്‌സ് എംഡി
കൊച്ചി: കേരളത്തില്‍ വ്യവസായത്തിനായി ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചക്ക് തയാറാണ്. ഒരു യുഡി ക്ളര്‍ക്ക് ചര്‍ച്ചക്ക് വന്നാല്‍ പോലും സംസാരിക്കാന്‍...
സുസ്‌ഥിര വികസനത്തിന് ജനസംഖ്യാ നിയന്ത്രണം അനിവാര്യം; ശരദ് പവാർ
മുംബൈ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് പുറത്തിറക്കിയതിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് പരോക്ഷ പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ. സുസ്‌ഥിര വികസനവും സാമ്പത്തിക സ്‌ഥിരതയും മികച്ച...
സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്
ലഖ്‌നൗ: സമൂഹത്തിൽ അസമത്വം തുടരുന്നതിന് പിന്നിൽ ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാർ ആയിരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു....
സിക വൈറസ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം; കേന്ദ്ര സംഘം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദ്ദേശം. രോഗ ലക്ഷണങ്ങളുള്ള ഗർഭിണികളെ പ്രത്യേകം പരിശോധനക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ്...
കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും
തിരുവനന്തപുരം : കൊടകര കുഴപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും. രാവിലെ പത്തരയോടെ തൃശൂരിലാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുക. ഈ മാസം 6ആം...








































