Tue, Oct 13, 2026
35 C
Dubai

ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​

ന്യൂഡെൽഹി: കോവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​ അനുവദിച്ച്‌​ ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ്​ സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്​...

കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വർധന; സംസ്‌ഥാനത്ത് 5 മാസത്തിനിടെ 1,639 കേസുകൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി പോലീസ്. കഴിഞ്ഞ 5 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വലിയ വർധനയാണ് സംസ്‌ഥാനത്ത് ഉണ്ടായിട്ടുള്ളത്. 1,639 കേസുകളാണ് ഈ കാലയളവിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ...

എംബിബിഎസ് വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിര്‍ത്ത് ഐഎംഎ

ന്യൂഡെൽഹി: ആയുഷ് ചികിൽസാ രീതികളിൽ എംബിബിഎസ് വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന നിര്‍ദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓരോ ചികിൽസാ രീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കുന്നത് അപകടകരമായ പ്രവണതയാണ്....

ട്വിറ്റർ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫിസറായി വിനയ് പ്രകാശ്

ന്യൂഡെൽഹി: ഇന്ത്യയിലെ പരാതി പരിഹാര ഓഫിസറായി വിനയ് പ്രകാശിനെ നിയമിച്ച് ട്വിറ്റർ. പരാതികൾ grievance-officer-in @twitter.com എന്ന മെയിൽ ഐഡിയിലൂടെ അറിയിക്കാമെന്നും ട്വിറ്റർ വ്യക്‌തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇന്ത്യൻ വിവരസാങ്കേതിക...

തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്‌മീരില്‍ 6 പേര്‍ അറസ്‌റ്റില്‍

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍ വ്യാപക എന്‍ഐഎ റെയ്‌ഡ്‌. അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എന്‍ഐഎ റെയ്‌ഡ്‌. ശ്രീനഗറില്‍ നിന്ന് ഒരാളെയും അനന്ത്നാഗില്‍ നിന്ന്...

അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ ആരാധകരുടെ വിജയാഘോഷം അതിരുകടന്നു. ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി മലപ്പുറം താനാളൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത്...

വിദ്വേഷ പ്രസംഗം; മുന്‍ ബിജെപി എംഎല്‍എക്കെതിരെ കേസ്

ജയ്‌പൂർ: രാജസ്‌ഥാനില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി മുന്‍ എംഎല്‍എക്കും അനുയായികളായ ഒൻപത് പേര്‍ക്കുമെതിരെ കേസ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. പ്രദേശിക അഭിഭാഷകനായ മുഹമ്മദ്...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്

കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളജ് പോലീസും ചേവായൂർ പൊലീസും നേരത്തെ...
- Advertisement -