Wed, Oct 14, 2026
31 C
Dubai

ജഡ്‌ജിമാർ ചക്രവർത്തിയെ പോലെ പെരുമാറരുത്; വിമർശനം ഉന്നയിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി : ജഡ്‌ജിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജഡ്‌ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുതെന്നാണ് കോടതി വിമർശനം ഉന്നയിച്ചത്. ഉദ്യോഗസ്‌ഥരെ അനാവശ്യമായി കോടതിയിൽ വിളിച്ചു വരുത്തുന്നതിന് എതിരെയാണ് ഇപ്പോൾ സുപ്രീം കോടതി നിലപാട്...

ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ; പുതിയ ചുമതല

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് നിയമനം. കെഎം ബഷീർ കേസിലെ നടപടികൾ...

7 വയസുകാരിയെ പീഡിപ്പിച്ചു; പഞ്ചാബിൽ അയൽവാസി അറസ്‌റ്റിൽ

ന്യൂഡെൽഹി : പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ 7 വയസുള്ള പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു. ഇന്നലെയോടെയാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ അയൽവാസിയായ സർബ്‌ജിത് സിംഗാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പീഡനത്തിനിരയായ...

കർഷക സമരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; ശിരോമണി അകാലിദൾ

ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിൽ എത്തിയാൽ കർഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിനിടെ...

ഐഷക്കെതിരായ പോലീസ് നടപടി; പ്രതിഷേധിച്ച് സിപിഐഎം

കൊച്ചി: ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനക്ക് എതിരായ ലക്ഷദ്വീപ് പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം. ഐഷക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാൻ സാധിക്കില്ലെന്ന് സിപിഐഎം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഐഷാ...

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം തടയാൻ എക്‌സൈസ്‌; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ആൾകൂട്ടം തടയാൻ എക്‌സൈസ്- പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഔട്ട്‍ലെറ്റുകൾക്ക് വൻ ആൾക്കൂട്ടം ഉണ്ടാകുന്നതിനെതിരെ...

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; 50 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, അതിനാൽ നിലവിലെ സാഹചര്യം മനസിലാക്കി ജനങ്ങൾ പെരുമാറണമെന്നും വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ കർശനമായും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും, മാസ്‌കുകൾ...

പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിൽ കർശന നടപടി പാടില്ല; കേന്ദ്രത്തോട് കേരള ഹൈക്കോടതി

കൊച്ചി: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കർശന നടപടികളെടുക്കാൻ പാടില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പുതിയ നിയമം മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാത്രന്ത്ര്യത്തിൽ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾക്ക് അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി...
- Advertisement -