ചേവായൂർ പീഡനം; മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: ചേവായൂരിൽ മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട്...
കോവിഡ് വാക്സിനേഷൻ; രാജ്യത്തിതുവരെ വിതരണം ചെയ്തത് 36 കോടി ഡോസ്
ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ 36 കോടിയിലധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. 36.89 കോടി ഡോസ് വാക്സിനാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്തത്. ഇതിൽ 18...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം തള്ളി കോടതി
എറണാകുളം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ നൽകണമെന്ന കസ്റ്റംസിന്റെ ആവശ്യം തള്ളി കോടതി. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് കസ്റ്റംസിന്റെ ആവശ്യം തള്ളിയത്.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിയെ...
അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആന്ധ്ര – ഒഡിഷ തീരത്തിനടുത്തായി ഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ...
സംസ്ഥാന അധികാരം കൈക്കലാക്കാൻ നീക്കം; സഹകരണ മന്ത്രാലയത്തിന് എതിരെ പ്രതിഷേധവുമായി നേതാക്കൾ
തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സർക്കാർ...
ചവിട്ടി പുറത്താക്കിയെന്ന് കിറ്റെക്സ്; പ്രതികരണം ദൗര്ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: കേരളത്തില് നിന്ന് ചവിട്ടി പുറത്താക്കിയെന്ന കിറ്റെക്സ് എംഡിയുടെ പ്രതികരണം ദൗര്ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്സ് ഉന്നയിച്ച പരാതികള് പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റേതെങ്കിലും പരാതികളുണ്ടെങ്കില് അതും പരിശോധിക്കാന് സര്ക്കാര് തയ്യാറാണെന്ന്...
രാജ്യത്ത് 1500 പുതിയ ഓക്സിജൻ പ്ളാന്റുകൾ; ദൗർലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി : മൂന്നാം തരംഗ സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം, ഓക്സിജൻ ലഭ്യത...
ചട്ടലംഘനം; എസ്ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ
ന്യൂഡെൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് കാരണം. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര,...








































