Wed, Oct 14, 2026
32 C
Dubai

സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ഇന്നലെ ഗ്രാമിന് 4,465 രൂപയും പവന്...

9 കഥകൾ, 9 ഭാവങ്ങൾ; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രമുഖർ അണിനിരക്കുന്ന തമിഴ് ആന്തോളജി 'നവരസ'യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്‌സിലൂടെ ആഗസ്‌റ്റ് 6നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ മണിരത്‌നവും, ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് നവരസ നിർമിച്ചത്. ഒൻപത് വ്യത്യസ്‌ത സംവിധായകരുടെ...

സംസ്‌ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് ബാധ; വേണം അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് 14 പേർക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. 14 കേസുകളും തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇന്നലെയാണ്...

പാലിയേക്കര ടോള്‍ പ്ളാസയിൽ കത്തിയാക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസയിലെ ജീവനക്കാര്‍ക്കുനേരെ അജ്‌ഞാത സംഘത്തിന്റെ കത്തിയാക്രമണം. ടോള്‍ പ്ളാസയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടിബി അക്ഷയ്, നിഥിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറ്റില്‍ കുത്തേറ്റ ഇവരെ ആശുപത്രിയില്‍...

‘കേരളം വിട്ടുപോകണം എന്നാഗ്രഹിച്ചിട്ടില്ല, തന്നെ ചവിട്ടി പുറത്താക്കുന്നു’; സാബു എം ജേക്കബ്

കൊച്ചി: താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയാണെന്നും കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തന്നെ ഒരു മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ...

കോപ്പ അമേരിക്ക ഫൈനൽ; കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദ്ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി....

കോവിഡ് ഇന്ത്യ; 44,459 രോഗമുക്‌തി, 43,393 രോഗബാധ, 911 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,07,52,950 ആയി ഉയർന്നു. 44,459...

മാദ്ധ്യമങ്ങളോട് അനാവശ്യ പ്രതികരണം നടത്തരുത്; പുതിയ മന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായ പുതിയ മന്ത്രിമാർക്ക് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങളോടുള്ള അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് പ്രധാന ഉപദേശം. സ്‌ഥാനം നഷ്‌ടമായ മന്ത്രിമാരെയും മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി...
- Advertisement -