സ്ത്രീ സുരക്ഷ പ്രസംഗിച്ചാൽ പോര, പ്രവർത്തിയും വേണം; ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും പ്രവർത്തിയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. വണ്ടിപ്പെരിയാറില് ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം കാര്യക്ഷമമായി അന്വേഷിക്കണമെന്നും ഷാനിമോള് പറഞ്ഞു.
"സ്ത്രീ സുരക്ഷ നടപ്പിലാക്കാന്...
അഭയ കേസ് പ്രതികളുടെ പരോൾ; നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി
കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി. പരോൾ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ജോമോന് പുത്തന്പുരക്കലാണ് ഹരജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ഹൈപവർ...
ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു
ന്യൂഡെൽഹി: പെട്രോൾ-ഡീസൽ വിലവർധനയിലും, അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും എതിരെ കർഷകർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടി ആരംഭിച്ചു. രാവിലെ 10 മണിക്കാണ് പ്രതിഷേധം ആരംഭിച്ചത്. 12 മണി വരെയാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്....
തൃശൂർ മേയർക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം; തിരിച്ചും സല്യൂട്ട് നൽകി മേയർ
തൃശൂർ: പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നില്ലെന്ന പരാതി ഉന്നയിച്ച തൃശൂർ മേയര് എംകെ വര്ഗീസിന് സല്യൂട്ട് നല്കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ഇന്നലെ ചേര്ന്ന കോര്പറേഷന് കൗണ്സില് ഹാളില് നടന്ന ചര്ച്ചക്കിടെയാണ് സംഭവം.
മാസ്റ്റർ...
ഹാഫിസ് സെയ്ദിന് എതിരെ വീണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ന്യൂഡെൽഹി: ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോളാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ 2009ൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. നിലവിൽ ലാഹോർ...
പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്വാമയില് സുരക്ഷാസേനയും ഭീകരരും തമ്മില് നടന്ന ഏറ്റുമുട്ടലില് രണ്ട് ഭീകരരെ വധിച്ചു. ലഷ്കർ-ഇ-തൊയ്ബ ഭീകരരെയാണ് വധിച്ചത്. പുൽവാമയിലെ പുച്ചാൽ പ്രദേശത്താണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്....
കാലവർഷം ദുർബലം; സംസ്ഥാനത്ത് 15ന് ശേഷം മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി...
കരിപ്പൂര് സ്വര്ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസില് മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. കരിപ്പൂര് സ്വര്ണക്കടത്ത് കേസിലെ...








































