ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം
കൊൽക്കത്ത : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്ചിമബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്നയാണ് സിംഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്....
സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്. ഈ മാസം 24ന് നടത്താൻ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന് ആലോചിക്കുന്നത്. ഐഐടി, ജെഇഇ പരീക്ഷകൾ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള് മാറ്റിവെക്കുന്നതെന്നാണ് സൂചന. അന്തിമ...
കേരള-കർണാടക സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാർ; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ കേരള-കർണാടക അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഇക്കാര്യം കർണാടക സർക്കാരിനെ അറിയിച്ചതായും മന്ത്രി...
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരണം; ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള് തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സംസ്ഥാനത്ത് വ്യാപനം കുറയാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില് താഴെ എത്താത്തതും കണക്കിലെടുത്ത് നിയന്ത്രണം...
മദ്യശാലകള്ക്ക് മുന്നിലെ ആള്ക്കൂട്ടം; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: കോവിഡ് സാഹചര്യത്തിൽ മദ്യശാലകള്ക്ക് മുന്നിൽ ആള്ക്കൂട്ടം ഉണ്ടാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം ആള്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില് ചൊവ്വാഴ്ചക്കകം വിശദീകരണം നല്കണമെന്ന്...
മന്ത്രിസഭയിൽ അഴിച്ചുപണി; ഹർഷ വർധൻ ഉൾപ്പടെ 7 മന്ത്രിമാർ രാജിവച്ചു
ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത രാജികളും അരങ്ങേറുന്നു. മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവർ രാജിവച്ചു. ഒപ്പം തന്നെ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയും...
ഇടപ്പള്ളിയിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പോസ്റ്റ്മോർട്ടം റിപ്പോർട് പുറത്ത്
ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത്. കമ്പിവടി കൊണ്ട് നെഞ്ചിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് റിപ്പോർട് സ്ഥിരീകരിച്ചു.
ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
തൊഴില് വകുപ്പ് കിറ്റെക്സിന് നല്കിയ നോട്ടീസ് പിന്വലിച്ചു
തിരുവനന്തപുരം: 2019ലെ വേജ് ബോര്ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന തൊഴില് വകുപ്പ് കിറ്റെക്സിന് നല്കിയ നോട്ടീസ് പിന്വലിച്ചു. തൊഴിൽ വകുപ്പിന്റെ നടപടിക്കെതിരെ കിറ്റെക്സ് നല്കിയ വക്കീല് നോട്ടീസിനെ തുടര്ന്നാണ് പിന്മാറ്റം.
അതേസമയം കിറ്റെക്സിന്...








































