Fri, Oct 16, 2026
29 C
Dubai

കൊച്ചിൻ റിഫൈനറീസ് സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കുന്നു

കൊച്ചി: ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യ വൽക്കരിക്കുന്നതിൽ കേന്ദ്രസർക്കാരിന് എതിരെ സമരം ശക്‌തമാക്കി സംയുക്‌ത തൊഴിലാളി കൂട്ടായ്‌മ. കേന്ദ്ര നീക്കത്തിനെതിരെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് കൂട്ടായ്‌മയുടെ തീരുമാനം....

കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധകേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. ഷാഫിയോട് കസ്‌റ്റംസിന്റെ കൊച്ചി ഓഫിസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്....

നാല് ലക്ഷത്തിലേറെ പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി...

ലക്ഷദ്വീപ് സന്ദർശനം; ഇടത് എംപിമാരുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിന് എതിരെ ഇടത് എംപിമാർ സമർപ്പിച്ച ഹരജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമർപ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപിമാരുടെ ഹരജി കഴിഞ്ഞ ദിവസം...

കുതിച്ചുയർന്ന് ഇന്ധനവില; ഇന്നും കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100.26 ഉം ഡീസൽ വില 96.11 രൂപയുമായി. തിരുവനന്തപുരത്ത്...

സാമൂഹിക സുരക്ഷാ മിഷനിൽനിന്ന്‌ ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്‌ഥാനത്തുനിന്ന് ഡോ. മുഹമ്മദ് അഷീലിന് മാറ്റം. ആരോഗ്യ വകുപ്പിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേക്കെത്തുന്നത്. കോവിഡ്...

സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപകമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വെള്ളം ലഭ്യമായ സ്‌ഥലങ്ങളിലെല്ലാം മൽസ്യക്കൃഷിക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിലെ ഫിഷറീസ് ഹാച്ചറി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മൽസ്യക്കൃഷിക്ക്...

എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...
- Advertisement -