ഇന്ധനവില വർധനവ്; കർഷകരുടെ അഖിലേന്ത്യാ പ്രതിഷേധം വ്യാഴാഴ്ച
ന്യൂഡെൽഹി: രാജ്യത്തെ പെട്രോള്- ഡീസല് വിലവര്ധനയിലും, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ച കര്ഷകര് അഖിലേന്ത്യാ തലത്തില് പ്രതിഷേധിക്കും. പകല് 10 മുതല് 12 വരെയാകും ഇന്ധന വിലവര്ധനക്ക് എതിരായ പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
അധ്യയന വർഷത്തെ 2 ടേമാക്കും; സിബിഎസ്ഇ 10, 12 ക്ളാസുകൾക്ക് പുതിയ മാർഗനിർദേശം
ന്യൂഡെൽഹി : 2021-2022 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി. പുതിയ മാർഗനിർദേശം അനുസരിച്ച് ഇത്തവണത്തെ അധ്യയന വർഷത്തെ 2 ടേമുകളായി തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
2 ടേമുകളിലേക്കുമായി...
വള്ളം മുങ്ങി; എറണാകുളത്ത് മൂന്ന് പേർ മരിച്ചു, ഒരാളെ രക്ഷപെടുത്തി
കൊച്ചി : എറണാകുളം ജില്ലയിലെ നെട്ടൂരിൽ വള്ളം മുങ്ങി 3 പേർ മരിച്ചു. ഒരാളെ രക്ഷപെടുത്തി. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ്...
ടൂൾകിറ്റ് വിവാദം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ടൂൾകിറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 'നിങ്ങൾക്ക്...
‘മാണി അഴിമതിക്കാരൻ’; പരാമർശത്തിൽ സർക്കാർ വിശദീകരണം തേടണമെന്ന് കേരളാ കോണ്ഗ്രസ് എം
കോട്ടയം: കെഎം മാണി അഴിമതിക്കാരനാണെന്ന സര്ക്കാര് അഭിഭാഷകന്റെ വാദത്തിനെതിരെ കേരളാ കോണ്ഗ്രസ് എം. മാണിയെക്കുറിച്ച് അഭിഭാഷകൻ കോടതിയില് പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് കേരളാ കോണ്ഗ്രസ് എം. അറിയിച്ചു. വിജിലന്സ് കോടതിയും ഹൈക്കോടതിയും മാണിയെ...
കൊടകര കള്ളപ്പണക്കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഫോണിലൂടെയാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്.
നാളെ രാവിലെ...
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുതിയ സംവിധാനം; മന്ത്രി പി രാജീവ്
കൊച്ചി: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുതിയ സംവിധാനം വരുമെന്ന് മന്ത്രി പി രാജീവ്. ഇനി മുതൽ കേന്ദ്രീകൃത പരിശോധന സംവിധാനമാകും ഉണ്ടാകുക. നിയമാനുസൃത പരിശോധന സോഫ്റ്റ്വെയർ സംവിധാനത്തിലൂടെ നടപ്പിലാക്കും. മൂന്നായി തിരിച്ചാണ് പരിശോധന....
സ്റ്റാന് സ്വാമിയുടേത് കസ്റ്റഡി കൊലപാതകം; സിപിഐഎം
ന്യൂഡെല്ഹി: മനുഷ്യാവകാശ പ്രവര്ത്തകൻ സ്റ്റാന് സ്വാമിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്റ്റാന് സ്വാമിയുടെ മരണത്തില് അഗാധമായ വേദനയും കോപവുമുണ്ടെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
"അദ്ദേഹം പാര്ശ്വവല്കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു...








































