സ്റ്റാന് സ്വാമിയുടേത് കസ്റ്റഡി കൊലപാതകം; സിപിഐഎം
ന്യൂഡെല്ഹി: മനുഷ്യാവകാശ പ്രവര്ത്തകൻ സ്റ്റാന് സ്വാമിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്റ്റാന് സ്വാമിയുടെ മരണത്തില് അഗാധമായ വേദനയും കോപവുമുണ്ടെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
"അദ്ദേഹം പാര്ശ്വവല്കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു...
ശബരിമലയിലെ വരുമാനം പത്തിലൊന്നായി; ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ
തിരുവനന്തപുരം: ശബരിമലയില് നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീർഥാടകരെയെങ്കിലും അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്ഡ് സര്ക്കാരിനെ സമീപിച്ചു. തിരുവിതാംകൂര്...
ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണം; പാലാരിവട്ടം പാലം കേസിൽ വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ
തിരുവനന്തപുരം : ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വികെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്.
വ്യവസ്ഥകൾ പ്രകാരം എറണാകുളം...
കെഎസ്ആർടിസി പെൻഷൻ വിതരണം ചൊവ്വാഴ്ച മുതൽ; ഗതാഗതമന്ത്രി
കോട്ടയം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂണിലെ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് പെൻഷൻ നൽകാനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു.
തുടർന്ന് ഒരുമാസത്തേക്ക്...
ടോക്കിയോ ഒളിമ്പിക്സ്; ഇന്ത്യൻ പതാക വഹിക്കുക മേരികോമും, മൻപ്രീത് സിംഗും
ന്യൂഡെൽഹി: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ ഉൽഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്സർ എംസി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും.
ആഗസ്റ്റ് 8ന് നടക്കുന്ന സമാപന...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റിൽ തുടങ്ങിയേക്കും; എസ്ബിഐ റിസർച്ച് റിപ്പോർട്
ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് വ്യക്തമാക്കി എസ്ബിഐ റിസർച്ചിന്റെ പഠന റിപ്പോർട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുൻപ് തന്നെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ്...
ബംഗ്ളാദേശിൽ കോവിഡ് കുറയുന്നില്ല; ലോക്ക്ഡൗൺ ജൂലൈ 14 വരെ നീട്ടി
ധാക്ക: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബംഗ്ളാദേശിൽ അടച്ചിടൽ ജൂലൈ 14 വരെ നീട്ടി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായതിനാൽ തന്നെ ബംഗ്ളാദേശിലും കോവിഡിന്റെ ഡെൽറ്റ വകഭേദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ...
ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണം; അനുശോചിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഫാദർ സ്റ്റാൻ സ്വാമി മനുഷ്യത്വവും നീതിയും അർഹിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ...








































