Fri, Oct 16, 2026
36 C
Dubai

സ്‌റ്റാന്‍ സ്വാമിയുടെ മരണം ജാമ്യം പരിഗണിക്കവേ; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ മരണം ഞെട്ടിപ്പിച്ചുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അദ്ദേഹത്തിന്റെ മരണം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും കാരണം അവശനിലയിലായിരുന്ന...

കോവിഡ് വാക്‌സിൻ; രണ്ടാം ഡോസിന് സംസ്‌ഥാന സർട്ടിഫിക്കറ്റ്, ചില രാജ്യങ്ങളിൽ അംഗീകാരമില്ല

തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസ്‌ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് ചില രാജ്യങ്ങളിൽ അംഗീകാരമില്ല. ഇതോടെ വിദേശയാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുകയാണ്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ...

മൊഡേണ വാക്‌സിൻ വൈകാതെ സർക്കാർ ആശുപത്രികളിൽ ലഭ്യമായേക്കും

ന്യൂഡെൽഹി: രാജ്യത്ത് സിപ്ള ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്​. ആദ്യഘട്ടത്തിൽ ജൂ​ലൈ 15ഓടെ മൊഡേണ വാക്‌സിൻ...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമി അന്തരിച്ചു. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്‌ക്ക് 1.30തോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്‌ടര്‍...

സ്വർണക്കടത്ത്; എൻഐഎയുടെ കേസിൽ സ്വപ്‌ന ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: നയതന്ത്രചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് ഹൈക്കോടതിയെ...

ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ ധാരണ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ...

മന്ത്രവാദിനിയെന്ന് സംശയം; 62കാരിയെ കഴുത്തറുത്ത് കൊന്നു

ഭുവനേശ്വർ: മന്ത്രവാദിനിയെന്ന സംശയത്തെ തുടർന്ന് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്‌ജ് ജില്ലയിലെ ജമുനാ ഹന്‍ഷ്ദായെയാണ് ഞായറാഴ്‌ച കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്‌ഥലത്ത് കഴുത്തറുത്ത നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു....

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐക്ക് മൊഴി നൽകി മറിയം റഷീദ

തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്ക് മൊഴി നൽകി മറിയം റഷീദ. അഭിഭാഷകൻ മുഖേനയാണ് മൊഴി പകർപ്പ് നൽകിയത്. സ്‌പെഷ്യൽ ബ്രാഞ്ച് സിഐ എസ് വിജയനും ഐബി ഉദ്യോഗസ്‌ഥർക്കും എതിരെ രൂക്ഷ വിമർശനം...
- Advertisement -