മരം മുറിക്കൽ; വനം, റവന്യൂ മന്ത്രിമാർക്ക് എതിരെ കേസെടുക്കണം; വിഡി സതീശൻ
തിരുവനന്തപുരം: വിവാദ മരംമുറിക്കലിൽ വനം, റവന്യൂ മന്ത്രിമാര്ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്റെ പൂര്ണ ഉത്തരവാദിത്വം മന്ത്രിമാര്ക്കാണെന്നും സതീശന് കുറ്റപ്പെടുത്തി. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ്...
കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനം; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും, അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിനന്ദന ട്വീറ്റിന് മറുപടി നൽകുകയായിരുന്നു...
ആൾകൂട്ടക്കൊല; ത്രിപുരയിൽ അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി
അഗർത്തല: ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്ന യുവാക്കളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സലിം ഹുസൈൻ എന്നയാളുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. ഇതോടെ സംഭവത്തിൽ...
ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകണം; ബിനോയ് വിശ്വം
കൊച്ചി: ലക്ഷദ്വീപിന് സംസ്ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്തിപ്പെടുകയാണെന്ന് ബിനോയ് വിശ്വം എംപി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളും ദ്വീപില് ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്...
ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനികവിമാനം തകർന്നു
മനില: ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനിക വിമാനം തകർന്നുവീണു. സി-130 എന്ന വിമാനമാണ് തകർന്നത്. 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറൽ സൊബെജാന അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല....
ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം; പോലീസിനെതിരെ വനിതാ കമ്മീഷൻ
എറണാകുളം: ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനോട് റിപ്പോർട് തേടി വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും പ്രതികൾക്ക് എതിരെ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി...
ഉത്തരവ് തന്റെ നിർദ്ദേശപ്രകാരം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇ ചന്ദ്രശേഖരൻ
കാസർഗോഡ്: വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. തന്റെ നിർദ്ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകർ പട്ടയഭൂമിയിൽ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ്...
അഴിമതി ആരോപണം; കെ സുധാകരന് എതിരെ വിജിലൻസ് അന്വേഷണം
കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പരാതിയിൽ പ്രാഥമിക അന്വേഷണം...








































