സ്വര്ണക്കടത്ത്; അർജുൻ ആയങ്കിയുമായി അന്വേഷണ സംഘം കണ്ണൂരിലേക്ക്
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 3.30നാണ് കസ്റ്റംസ് സംഘം അർജുനുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചത്. അർജുന്റെ വീട്ടിൽ അടക്കം എത്തിച്ച് തെളിവെടുക്കും.
ഇയാളിൽ...
സ്വപ്നയുടെ മൊഴിയിലെ ഉന്നതർക്കെതിരെ കസ്റ്റംസ്; മന്ത്രി കെടി ജലീലിനടക്കം നോട്ടീസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷമാകുമ്പോൾ അനുബന്ധ കേസുകളിൽ കുറ്റപത്രം നൽകാനൊരുങ്ങി കസ്റ്റംസ്. ഈന്തപ്പഴവും ഖുർആനും ഇറക്കുമതി ചെയ്ത കേസിൽ മുൻ മന്ത്രി കെടി ജലീലിന് ഉടൻ നോട്ടീസ് നൽകുമെന്നാണ്...
സുരേന്ദ്രൻ ഹാജരാകില്ല; നേരിടാൻ തയ്യാറായി കേന്ദ്ര-കേരള ബിജെപി നേതൃത്വം
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകില്ല. വിലപേശൽ പൂർത്തിയാകുംവരെ സംസ്ഥാന പോലീസ് അന്വേഷണ സംഘത്തെ ധിക്കരിക്കാൻ തന്നെയാണ് പാർട്ടിയുടെ നിലപാട്. കേന്ദ്ര-സംസ്ഥാന പോരിലേക്ക് നീങ്ങുന്നതായി ധാരണപരത്തുന്ന ഈ...
കേരളം കള്ളകടത്തിന് ആസ്ഥാനമായി; ഉമ്മന് ചാണ്ടി
തിരുവനന്തപുരം: ഇടതുഭരണത്തിൽ കേരളം കള്ളകടത്തിന് ആസ്ഥാനമായെന്ന് ഉമ്മന് ചാണ്ടി. പുറത്തുനിന്നുള്ളവര് കേരളത്തിന് എന്തുപറ്റിയെന്ന് ചോദിക്കുന്നു. ജയിലുകള് ഭരിക്കുന്നത് ഗുണ്ടകള് ആണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നടന്ന യൂത്ത് കോണ്ഗ്രസ് പ്രതിഷേധ യോഗത്തിലാണ് മുന്...
വൈദ്യുതി ബില്ല് കുടിശിക; അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉടൻ തന്നെ നോട്ടീസ് നൽകാൻ തീരുമാനം. നിലവിൽ സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം....
എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മരണങ്ങളെല്ലാം പുനഃപരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം റിപ്പോർട് ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിഎംഒമാർക്ക് നിർദ്ദേശം നൽകി. വീട്ടിൽവെച്ചുണ്ടായ കോവിഡ്...
സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനം. കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്സ്പ്രസ് 8ആം തീയതി മുതലും, അതിന്റെ മടക്ക ട്രെയിൻ 9ആം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി–പോർബന്തർ 4ആം...
കെ സുരേന്ദ്രനെ വേട്ടയാടുന്നത് സ്ത്രീശാപം; ശോഭാസുരേന്ദ്രൻ പക്ഷം
ഹൈന്ദവവിശ്വാസ പ്രകാരം ഏഴ് ജൻമം കൊണ്ടും തീരാത്തതാണ് സ്ത്രീശാപം. എന്തെന്നാൽ, ഇന്ദ്രിയത്തോട് കൂടിയ ഒരു മനുഷ്യനെ സൂക്ഷ്മതയിൽ നിന്നും ജനിപ്പിക്കുന്നത് സ്ത്രീയാണ്. സമസ്ത ബലവേഗങ്ങളും, വരങ്ങളും നേടിയ ദശമുഖനായ രാവണനെ മനുഷ്യ ജൻമമായ...








































