കൊല്ലത്ത് ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ജീവനക്കാരന് പരിക്ക്

By Desk Reporter, Malabar News
Explosion-at-gas-godown
Representational Image
Ajwa Travels

കൊല്ലം: ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ജീവനക്കാരന് പരിക്ക്. നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം തീയണച്ചു. അനധികൃതമായാണ് ഗ്യാസ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

Most Read:  ലോക്ക്ഡൗണിൽ ഇളവ്; പുതുച്ചേരിയിൽ ജൂലൈ 16 മുതൽ വിദ്യാലയങ്ങൾ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE