ഡെൽഹിയിൽ ഉഷ്ണതരംഗം; മൺസൂൺ വൈകുന്നു
ന്യൂഡെൽഹി: രാജ്യ തലസ്ഥാനവും സമീപപ്രദേശങ്ങളും അത്യുഷ്ണത്തിലേക്ക്. സാധാരണ ഉണ്ടാവുന്നതിനേക്കാൾ ഏഴ് ഡിഗ്രി സെല്ഷ്യസ് അധികം താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡെൽഹിയിൽ പരമാവധി 43.4 ഡിഗ്രി സെല്ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള് ഗുഡ്ഗാവില് 44.7...
പ്രണയിച്ച് വിവാഹം കഴിച്ച മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്റ്റിൽ
തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. സംഭവത്തില് ഷീബയുടെ പിതാവ് മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 19 വയസുകാരിയായ...
അനധികൃത സ്വത്ത്; കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയെ വിജിലന്സ് വീണ്ടും ചോദ്യം ചെയ്യും. വീട്ടിൽനിന്നും കണ്ടെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെഎം ഷാജി സമര്പ്പിച്ച കൗണ്ടര് ഫോയിലുകളില് ചിലത് വ്യാജമാണെന്ന നിഗമനത്തിലാണ്...
പുനഃസംഘടന വരുമ്പോഴും പാർട്ടി തന്നെ ഓർക്കണം; കെ മുരളീധരൻ
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് കൺവീനർ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു....
ഉഷ്ണതരംഗം; കാനഡയിൽ ഇതുവരെ മരിച്ചത് 134 പേർ
ഒട്ടാവ : കാനഡയിൽ ഉഷ്ണതരംഗത്തെ തുടർന്ന് 134 പേർ മരിച്ചു. നിലവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്ച...
വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി തേടി കാഡില
ബെംഗളൂരു: ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ സിഡസ് കാഡില അവരുടെ ഡിഎൻഎ കോവിഡ് വാക്സിന് 12 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)...
കുല്ഗാമില് ഏറ്റുമുട്ടൽ; മൂന്ന് ഭീകരര് കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ കുല്ഗാമില് ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില് മൂന്ന് ഭീകരര് കൊല്ലപ്പെട്ടു. രണ്ട് സൈനികര്ക്ക് പരിക്കേറ്റു. ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്ട്ടുകളുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.
ആയുധധാരികള്...
രോഗവ്യാപനത്തിൽ നേരിയ ഉയർച്ച; 24 മണിക്കൂറിൽ രാജ്യത്ത് 48,786 കോവിഡ് ബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ ഉയർച്ച. 48,786 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ...








































