Sat, Oct 17, 2026
33 C
Dubai

രോഗബാധ 13,658, പോസിറ്റിവിറ്റി 9.71%, മരണം 142

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,40,727 ആണ്. ഇതിൽ രോഗബാധ 13,658 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,808 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കാണ്....

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഇസ്രോ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട്, പ്രതികൾ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹരജി...

ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചു

ശ്രീനഗര്‍: ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ (ആന്റി ഡ്രോണ്‍) സംവിധാനം സ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടക വസ്‌തു പിടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് പിന്നാലെയാണിത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്‌ജി) ആണ്...

തിരുവഞ്ചൂരിന് വധഭീഷണി; അതീവ ഗൗരവമുള്ളതെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന് വന്ന വധഭീഷണി അതീവ ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ്...

തിരഞ്ഞെടുപ്പല്ല, യുപിയിൽ അടുത്ത വർഷം നടക്കുക ജനാധിപത്യ വിപ്ളവം; അഖിലേഷ് യാദവ്

ലക്‌നൗ: യുപിയിൽ അടുത്തവർഷം നടക്കാൻ പോവുന്നത് തിരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ വിപ്ളവമാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് 2022ലാണ് നടക്കുന്നത്. आज की विघटनकारी-रूढ़िवादी...

കുതിരാന്‍ തുരങ്കം; മന്ത്രിമാരടങ്ങുന്ന സംഘം അടിയന്തരമായി സ്‌ഥലം സന്ദര്‍ശിക്കും

തിരുവനന്തപുരം: കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം അടിയന്തരമായി സ്‌ഥലം സന്ദര്‍ശിക്കും. ജൂലൈ രണ്ടിനാണ് സംഘം കുതിരാനിൽ എത്തുക. മന്ത്രിമാരായ കെ രാധാകൃഷ്‌ണന്‍, അഡ്വ. കെ രാജന്‍, ഡോ....

കൊടകര കുഴൽപ്പണക്കേസ്; 6 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ പ്രതികളായ ആറ് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്‌ദുൾ റഹീം, ദീപ്‌തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. കേസിൽ...

കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാകും സർവീസ്. 53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ...
- Advertisement -