Sun, Oct 18, 2026
32 C
Dubai

കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഇതിനുള്ള മാർഗരേഖ അടുത്ത 6 മാസത്തിനുള്ളിൽ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി....

പുതിയ സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് പുതിയ പോലീസ് മേധാവിയായി അനിൽ കാന്തിനെ മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തു. ഡെൽഹി സ്വദേശിയായ അനിൽ കാന്ത് ഇന്ന് വൈകുന്നേരം 4.30ന് ഡിജിപിയായി ചുമതല ഏൽക്കും. ദളിത് വിഭാഗത്തിൽ നിന്നും...

ലിങ്ക്ഡ്ഇനിൽ ചോർച്ച; 700 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്

പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിൽ കനത്ത വിവരചോർച്ച. ഉപഭോക്‌താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദേശം 700 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ,...

രാജ്യത്ത് 24 മണിക്കൂറിൽ 45,951 കോവിഡ് കേസുകൾ; രോഗബാധിതരിൽ ഏറെപ്പേരും കേരളത്തിൽ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 45,951 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്നാണ്. 40,000ന് താഴെ എത്തിയ പ്രതിദിന രോഗബാധയാണ് കഴിഞ്ഞ 24...

പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്‌കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റക്ക് ഇന്ന്...

അഴിമതി ആരോപണം; കൊവാക്‌സിൻ കരാർ റദ്ദാക്കിയേക്കുമെന്ന് ബ്രസീൽ

ബ്രസീലിയ: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിന്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്‌സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡണ്ട് ജൈർ ബോൽസൊനാരോ കുടുങ്ങിയതിന് പിന്നാലെ ആരോഗ്യമന്ത്രി മാഴ്‌സലോ...

ബലാൽസംഗ കേസ്; മയൂഖ ജോണിയുടെ പരാതിയിൽ യുവതിയുടെ മൊഴിയെടുക്കും

തൃശൂർ: സുഹൃത്തിനെ ബലാൽസംഗം ചെയ്‌തെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ പരാതിയിൽ ഇരയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തുക. സുഹൃത്തിന്റെ പീഡന കേസ് പോലീസും മുൻ വനിതാ...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; തീരുമാനം ഇന്ന്

ന്യൂഡെൽഹി: നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം മിനുക്കൽ അനിവാര്യമാണെന്ന ചിന്തയും, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്‌ജീവനം...
- Advertisement -