Sun, Oct 18, 2026
34 C
Dubai

നാളെ മുതൽ പരീക്ഷ, കോവിഡ് ബാധിതർക്ക് അവസരമില്ല; കാലിക്കറ്റ് സർവകലാശാല

കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ...

പ്രായപരിധി മാനദണ്ഡം സംഘടനാ രംഗത്തും; മാറ്റങ്ങൾക്ക് ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്‌ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സിപിഎം. ഏരിയ കമ്മിറ്റി മുതൽ സംസ്‌ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്‌തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റികളിലും...

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ

ഡെൽഹി: ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഡയസ് നോൺ പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ കോടതിക്ക്...

ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ല, അത്തരക്കാരെ ഡിവൈഎഫ്‌ഐ സംരക്ഷിച്ചിട്ടില്ല; എഎ റഹിം

തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ലെന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും അണികളും ഇത്തരം സംഘങ്ങളിൽ ഉണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. എന്നാല്‍ തിരുത്തലിന് തയ്യാറായതും ഇതിനെതിരെ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്‌ഐ മാത്രമാണെന്നും...

സംസ്‌ഥാനത്ത്‌ നാളെ മുതൽ കാലവർഷം ശക്‌തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ മുതൽ കാലവർഷം ശക്‌തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി, കാസർഗോഡ്, മലപ്പുറം,...

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ സംഘം നാളെ കേരളത്തിൽ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കുമെന്നാണ് വിവരം. കേസില്‍ പ്രതി...

ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തെ തുടർന്ന് ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സ്‌ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പോലീസ് കേസെടുത്തു. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സും...

ധർമജൻ പറഞ്ഞതിൽ വസ്‌തുതയുണ്ട്, ഉചിതമായ നടപടിയെടുക്കും; കെ സുധാകരൻ

തിരുവനന്തപുരം: കോ​ൺ​ഗ്ര​സ്​ സ്‌ഥാനാർഥി​യെ​ന്ന ​നി​ല​യി​ൽ കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പ​റ​യാ​ൻ ​പോലുമുള്ള മ​ര്യാ​ദ മുൻ പ്രസിഡണ്ട് കാട്ടിയില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്‌താവനയില്‍ ഇടപെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ധർമജനെ നേരിട്ടു...
- Advertisement -