Sun, Oct 18, 2026
33 C
Dubai

മാറ്റമില്ലാതെ കോവിഡ് ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരണനിരക്ക് (ടിപിആർ) മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. തദ്ദേശ സ്‌ഥാപനാടിസ്‌ഥാനത്തിൽ ഉള്ള നിരക്ക് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം അവലോകനം ചെയ്യും. അതിനുശേഷമാകും കൂടുതൽ...

രാഷ്‌ട്രപതിക്കായി ഗതാഗത നിയന്ത്രണം; ചികിൽസ കിട്ടാതെ സ്‌ത്രീ മരിച്ചു, മാപ്പ് ചോദിച്ച് പോലീസ്

ലക്‌നൗ: രാഷ്‌ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്‌ത്രീ മരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഉത്തർപ്രദേശ് പോലീസ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്...

കൊടകര കള്ളപ്പണക്കേസ്; 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ 5.77 ലക്ഷം രൂപ കൂടി കണ്ടെത്തിയതായി പോലീസ്. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് തുക കണ്ടെടുത്തത്. പണം കടം നല്‍കിയെന്ന പ്രതികളുടെ മൊഴി...

പെരിയ ഇരട്ടക്കൊല; സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പനയാൽ സഹകരണ ബാങ്ക് സെക്രട്ടറി കെവി...

മനേക ഗാന്ധി ബിജെപി എംപിയാണ് എന്നതിൽ ലജ്‌ജിക്കുന്നു; അജയ് വൈഷ്‌ണോയി

ഭോപ്പാല്‍: ബിജെപി എംപി മനേക ഗാന്ധിക്കെതിരെ മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ അജയ് വൈഷ്‌ണോയി. തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംപിയാണ് മനേക എന്നുപറയാന്‍ തനിക്ക് ലജ്‌ജയുണ്ടെന്നാണ് അജയ് പറഞ്ഞത്. ജബല്‍പൂര്‍ വെറ്ററിനറി...

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് മർദ്ദനം; സഹോദരനെതിരെ കേസ്

കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദ്ദിച്ചതായി പരാതി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇവരുടെ സഹോദരനായ ബാലുശ്ശേരി സ്വദേശി ശ്രീരാഗ് ഇയാളുടെ ഭാര്യ അശ്വതി എന്നിവർക്കെതിരെ...

സംസ്‌ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്‌ച എത്തിയിരുന്നു....

റഷ്യൻ ചലച്ചിത്ര മേളയിൽ തിളങ്ങി ‘ഹാസ്യം’; പുരസ്‌കാര നിറവിൽ ജയരാജ്

റഷ്യയിൽ നടന്ന ചലച്ചിത്ര മേളയിൽ ജയരാജ് ഒരുക്കിയ 'ഹാസ്യ'ത്തിന് അംഗീകാരം. റഷ്യയിലെ ചെബോക്‌സരി ഫെസ്‌റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരമാണ് ഹാസ്യം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ജയരാജ് തന്നെയാണ്. കഴിഞ്ഞ വർഷം തന്റെ നവരസ...
- Advertisement -