രോഗബാധ 12,118, പോസിറ്റിവിറ്റി 10.66%, മരണം 118
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,13,629 ആണ്. ഇതിൽ രോഗബാധ 12,118 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 11,124 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 118 പേർക്കാണ്....
വിസ്മയ കേസ്; രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം
കൊല്ലം: വിസ്മയ കേസിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം. പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഏറ്റവും നല്ല മാർഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ...
സ്ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള് കൈകാര്യം ചെയ്യാന് പ്രത്യേക കോടതികള് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ...
ട്വിറ്ററിനെതിരെ ബാലാവകാശ കമ്മീഷൻ വീണ്ടും; പോക്സോ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം
ന്യൂഡെൽഹി: ട്വിറ്ററിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ട്വിറ്ററിന് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡെൽഹി പോലീസിനോട് ആവർത്തിച്ചു. ട്വിറ്റർ വഴി കുട്ടികളുടെ നഗ്നത...
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആർട്ടിക്കിളുകൾ പുനഃസ്ഥാപിക്കുന്നത് വരെ പോരാടുമെന്നും ലക്ഷ്യം നേടുന്നത് വരെ ഗുപ്കർ...
കോണ്ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്ണമാവില്ല; സഞ്ജയ് റാവത്ത്
മുംബൈ: കോണ്ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്ട്ടികളുടെ സഖ്യം പൂര്ണമാവില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില് ദേശീയതലത്തിൽ കോണ്ഗ്രസ് ശക്തമായ ബദലാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
എന്സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്...
എംസി ജോസഫൈന് നേരെ മാദ്ധ്യമ വിചാരണ തുടരുന്നത് ശരിയല്ല; എംഎ ബേബി
തിരുവനന്തപുരം: ഗാര്ഹിക പീഡനത്തില് പരാതി നൽകാൻ വിളിച്ച യുവതിയോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റം പ്രത്യേക സാഹചര്യത്തിന്റെ സമ്മര്ദ്ദം കൊണ്ടാവാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എന്നാല് ഇക്കാര്യം ഒരു തരത്തിലും അംഗീകരിക്കാന്...
ഡെൽറ്റ പ്ളസ്: തമിഴ്നാട്ടിൽ ആദ്യമരണം സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ച് ഒരുമരണം. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഡെൽറ്റ പ്ളസ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട് ചെയ്തതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ഡെൽറ്റ...








































