രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പോലീസ്
കവരത്തി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ഫോൺ കവരത്തി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്‌തമാക്കി. എന്നാൽ ഫോൺ...
‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം
തിരുവനന്തപുരം: സ്‍ത്രീധനത്തിന് എതിരായും സ്‍ത്രീ ശാക്‌തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. 'സ്‍ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച സിപിഎം പ്രചാരണ പരിപാടി നടത്തും.
പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന്...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി
ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. ഗ്രീഷ്‌മ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആര്യയുടെ മൃതദേഹം...
ആർഎസ്‌പി(ബി) ജെഎസ്‌സിലേക്ക്; ലയന പ്രഖ്യാപനം കഴിഞ്ഞു
കൊച്ചി: പ്രെഫ. എവി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആർഎസ്‌പി(ബി) ജെഎസ്‌സില്‍ ലയിക്കുന്നു. എവി താമരാക്ഷന്‍ ജെഎസ്‌എസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബുവിനൊപ്പം നടത്തിയ സംയുക്‌ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം...
രോഗബാധ 11,546, പോസിറ്റിവിറ്റി 10.6%, മരണം 118
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,867 ആണ്. ഇതിൽ രോഗബാധ 11,546 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,056 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 118 പേർക്കാണ്....
‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം : ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പുതിയ പദ്ധതി. 'വീട്ടുകാരെ വിളിക്കാം' എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി ഇപ്പോൾ പ്രവർത്തന സജ്‌ജമായത്. ഇതിന്റെ...
വനിതാ കമ്മീഷന് സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ സാധിക്കണം; കെകെ രമ
തിരുവനന്തപുരം: വനിതാ കമ്മീഷൻ സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന സ്വതന്ത്ര ഇടമായി മാറണമെന്ന് കെകെ രമ എംഎൽഎ. സ്വതന്ത്രമായ പ്രവർത്തനത്തിന് സാധിക്കുന്നില്ലെങ്കിൽ വനിതാ കമ്മീഷൻ എന്ന സ്‌ഥാപനം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പിലാകില്ലെന്നും...
‘സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണം’; ഗവര്‍ണര്‍ക്ക് കത്തയച്ച് കെ സുധാകരന്‍
തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കും കത്തയച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍...








































