Fri, Oct 23, 2026
32 C
Dubai

ആരെയും പണം നൽകി എന്‍ഡിഎയില്‍ എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്‌ണദാസ്

തിരുവനന്തപുരം: സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്‌ണദാസ്. പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്....

ആരോഗ്യ സർവകലാശാല; പരീക്ഷക്ക് മുൻപ് ആന്റിജൻ ടെസ്‌റ്റ് നിർബന്ധമാക്കി

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള വിവിധ കോഴ്‌സുകളുടെ പരീക്ഷ പുനഃരാരംഭിക്കാൻ തീരുമാനമായി. ഇതേ തുടർന്ന് പരീക്ഷക്ക് എത്തുന്ന എല്ലാ വിദ്യാർഥികളും ആന്റിജൻ...

ആഴ്‌ചകൾക്ക് ശേഷം മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ട നിര

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത്‌ പലയിടത്തും മദ്യശാലകൾ തുറന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനം വരെയുള്ള സ്‌ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. അതേസമയം, പലയിടത്തും നീണ്ട നിരയാണ്...

ഓൺലൈൻ വിദ്യാഭ്യാസം; പഠന ഉപകരണങ്ങൾ ഇല്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍,...

മുൻകരുതൽ ആവശ്യം; ‘ഡെൽറ്റ പ്ളസ്’ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മഹാരാഷ്‌ട്രക്ക് മുന്നറിയിപ്പ്

മുംബൈ: മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിൽ മഹാരാഷ്‌ട്രയിലെ രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത്‌ മൂന്നാം തരംഗത്തിന് കാരണമാകുമെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും കോവിഡ് ടാസ്‌ക്...

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

അഞ്ചേരി: തൃശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമിച്ച് കയറിയ പത്തംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച്...

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾ; പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി

എറണാകുളം : ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കോടതി തള്ളി. ഭരണപരിഷ്‌കാര നിർദേശങ്ങളുടെ കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ്...

ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു; പ്രണയാഭ്യർഥന നിരസിച്ചത് കാരണമെന്ന് സൂചന

മലപ്പുറം: ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു. കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി...
- Advertisement -