Fri, Oct 23, 2026
34 C
Dubai

പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിൽ; കരിദിനം ആചരിക്കാൻ ദ്വീപ് സമൂഹം

കവരത്തി: ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്‌ചത്തെ സന്ദർശനത്തിൽ ദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി പട്ടേൽ വിലയിരുത്തും. ഉച്ചയോടെ കവരത്തിയിൽ എത്തുന്ന പ്രഫുൽ പട്ടേൽ,...

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം,...

ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്‌ച വരെയാണ് ലോക്ക്‌ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്‌ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ...

നെതന്യാഹു യുഗത്തിന് അവസാനം; ഇസ്രയേലിൽ നഫ്‌റ്റാലി പുതിയ പ്രധാനമന്ത്രിയാകും

ജറുസലേം: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പുറത്ത്. ഞായറാഴ്‌ച നെസെറ്റ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 120ൽ 59 സീറ്റുകളാണ് നെതന്യാഹുവിന് നേടാനായത്. വലതുപക്ഷ ജൂത ദേശീയവാദിയും മുൻ ടെക് കോടീശ്വരനുമായ നഫ്‌റ്റാലി ബെന്നറ്റ്...

കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൊവാക്‌സിൻ ലഭിക്കാത്തതിനെ തുടർന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് അനിശ്‌ചിതത്വത്തിൽ. നിലവിൽ നിരവധി പേർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള കാലാവധി കഴിഞ്ഞിരിക്കുന്നത്. എന്നാൽ വാക്‌സിൻ ലഭ്യമാകാത്തതിനെ തുടർന്ന് എന്ന്...

ഇരുട്ടടി തുടരുന്നു; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വർധനവാണിത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്...

കണ്ണൂരിൽ മർദ്ദനമേറ്റ കുഞ്ഞിന്റെ ചികിൽസ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഒരു വയസുകാരിയുടെ ചികിൽസയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ...

ആയുധങ്ങളുമായി ശ്രീലങ്കയിൽ നിന്നും ബോട്ട് തിരിച്ചെന്ന് വിവരം; തമിഴ്‌നാട്ടിൽ കർശന സുരക്ഷ

ചെന്നൈ : തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി ബോട്ട് തിരിച്ചെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്തേക്ക് ബോട്ട് യാത്ര തിരിച്ചെന്നാണ് ലഭിച്ച വിവരം. ഇതിനെ തുടർന്ന് തമിഴ്‌നാട്...
- Advertisement -