Sat, Oct 24, 2026
30 C
Dubai

കോവിഡ്; മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ...

കോവിഡ്: രോഗബാധ 14,233, മരണം 173

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,096 ആണ്. ഇതിൽ രോഗബാധ 14,233 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,355 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 173 പേർക്കാണ്....

മുട്ടിൽ മരംമുറി; പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മേപ്പാടി റേഞ്ച് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എടുത്ത കേസുകളിൽ...

വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കണക്കിലെടുത്ത് ബാങ്ക് വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. സാമ്പത്തിക ദുരിതാശ്വാസത്തിനുള്ള നിർദ്ദേശങ്ങൾ കൈമാറാൻ കഴിയില്ലെന്ന് നിരീക്ഷിച്ച സുപ്രീം...

ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി

ന്യൂഡെൽഹി: ജൂനിയർ ഗുസ്‌തി താരത്തെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന്റെ കസ്‌റ്റഡി കാലാവധി ജൂൺ 25 വരെ നീട്ടി. കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡെൽഹി ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയത്. കേസുമായി...

‘ഗ്രൂപ്പ് അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’; 16ന് ഔദ്യോഗികമായി ചുമതലയേൽക്കാൻ ഒരുങ്ങി കെ സുധാകരൻ

തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്തെ കെപിസിസി ആസ്‌ഥാനത്ത് വെച്ചാണ് ചുമതലയേൽക്കുക. സംസ്‌ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ...

കോവിഡ് പരിശോധന എളുപ്പമാക്കുന്ന റാപിഡ് ആന്റിജൻ കിറ്റ് ഉടൻ വിപണിയിൽ

ന്യൂഡെൽഹി: കോവിഡ് പരിശോധന വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന റാപിഡ് ആന്റിജൻ ടെസ്‌റ്റ് കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചതോടെ ഇത് ഉടൻ വിപണിയിൽ എത്തിക്കുമെന്ന് നിർമാണ കമ്പനിയായ മെറിൽ ഇന്ത്യ. കഴിഞ്ഞ...

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ; വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. ആര്‍ ലീലയെയാണ് ഇതിനായി കോടതി നിയോഗിച്ചത്. ട്രെയിനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുകയാണ് അമിക്കസ്...
- Advertisement -