Mon, Nov 9, 2026
29 C
Dubai

ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; ഹജ്‌ജ് കമ്മിറ്റി

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ. വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്‌ജിന് അയക്കില്ലെന്ന് ഹജ്‌ജ് കമ്മിറ്റി ഓഫ്...

പിടിവിടാതെ കോവിഡ്; മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികളുടെ എണ്ണം

ന്യൂഡെൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341...

വാഹനാപകടം; ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ നഷ്‌ടപരിഹാരം കുറക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കള്‍ക്കുള്ള നഷ്‌ടപരിഹാര തുക വെട്ടിക്കുറച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ബൈക്കിൽ സഞ്ചരിക്കവെ ഹെൽമെറ്റ് ധരിച്ചില്ല എന്നത് യാത്രക്കാരന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ചയായി വിലയിരുത്തി തിരൂർ...

അഭിമന്യു വധക്കേസ്; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്‌ണു എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ...

കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്‌മകമായി നടത്താൻ നിർദ്ദേശം; പ്രധാനമന്ത്രി 

ന്യൂഡെൽഹി: കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം പരിധി വിട്ട് പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. മേള പ്രതീകാത്‌മകമായി നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. കുംഭമേള നിർത്തുന്നതുമായി ബന്ധപ്പെട്ട...

ഭീകരവാദത്തിന് പിന്തുണ; വനിതാ പോലീസിനെതിരെ യുഎപിഎ; അറസ്‌റ്റ്

ശ്രീനഗർ: കശ്‌മീരിൽ വനിതാ സ്‌പെഷ്യൽ പോലീസ് ഓഫീസർ അറസ്‌റ്റിൽ. ഭീകരവാദത്തെ പിന്തുണച്ചു എന്ന് ആരോപിച്ച് ജമ്മു കശ്‌മീർ പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. സുരക്ഷാ സേനയുടെ ജോലി തടസപ്പെടുത്തി എന്ന കുറ്റത്തിന് ഇവർക്കെതിരെ...

സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്തംഗം അറസ്‌റ്റിൽ

വെള്ളറട: സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഒന്നാംപ്രതിയായ കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് അംഗം ആനാവൂർ കോട്ടക്കൽ പാലിയോട് പുത്തൻവീട്ടിൽ...

കോവിഡ് വ്യാപനം; രണ്ട് ദിവസം നീണ്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ആരംഭിച്ച കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. ഇന്നലെയും ഇന്നുമായാണ് കൂട്ടപരിശോധന നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര...
- Advertisement -