സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്ക്കം
കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. സ്വര്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിയും എന്ഐഎയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്ക്കമുണ്ടായത്.
എന്ഐഎ രജിസ്റ്റര് ചെയ്ത് എന്ഐഎ പ്രത്യേക കോടതിയിലുള്ള...
ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് കർശന നിയന്ത്രണം; തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളത്തെ വിഷുക്കണി ദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. വിഷുക്കണി...
വാക്സിൻ ക്ഷാമമില്ല, വിതരണത്തിൽ പിടിപ്പുകേട്; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്സിൻ പാഴാകുന്നത് ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും...
കോവിഡ് രൂക്ഷം; മഹാരാഷ്ട്രയിൽ റമദാൻ മാസത്തിലെ കൂട്ടായ്മകൾക്ക് നിരോധനം
മുംബൈ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റമദാൻ മാസത്തിലെ കൂട്ടായ്മകളും, ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയെ സന്ദര്ശിച്ച്...
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത.
തിരുവനന്തപുരം പത്തനംതിട്ട,...
ലോകായുക്ത ഉത്തരവ്; കെടി ജലീലിന്റെ ഹരജി വിധി പറയാനായി മാറ്റി
കൊച്ചി: ലോകായുക്തയുടെ ഉത്തരവിൽ അടിയന്തിര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഹരജി മാറ്റിവെച്ചത്. ലോകായുക്ത...
ഇ-പോസ് യന്ത്രത്തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം പുനഃസ്ഥാപിച്ചു
തിരുവനന്തപുരം : ഇ-പോസ് മെഷീനിലെ നെറ്റ്വർക്ക് തകരാർ മൂലം സംസ്ഥാനത്ത് തടസപ്പെട്ട റേഷൻ വിതരണം പുനഃസ്ഥാപിച്ചു. നെറ്റ്വർക്ക് തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഏകദേശം ഒന്നേകാൽ മണിക്കൂർ ആണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇന്ന്...
‘ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന് പാകിസ്ഥാനോടാണോ ചോദിക്കേണ്ടത്’; മെഹബൂബ മുഫ്തി
ശ്രീനഗര്: കേന്ദ്ര സര്ക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് മെഹബൂബ മുഫ്തി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന് പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്തി ചോദിച്ചു.
ആര്ട്ടിക്കിള് 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്ക്കാര് ക്ഷുഭിതരാവുക ആണെന്ന്...








































