ആപ്പ് വഴി മയക്കുമരുന്ന്; സോഫ്റ്റ്വെയർ എന്ജിനീയര് അറസ്റ്റില്
മുംബൈ: മയക്കുമരുന്ന് വില്പന നടത്തിയ സോഫ്റ്റ്വെയർ എന്ജിനീയര് അറസ്റ്റില്. മൊബൈല് ആപ്പ് വഴിയാണ് മയക്കുമരുന്ന് വിൽപന പുരോഗമിച്ചത്. ലോക്ക്ഡൗണില് ജോലി നഷ്ടപ്പെട്ട മുംബൈയിലെ എന്ജിനീയറായ യാഷ് കലാനിയാണ് അറസ്റ്റിലായത്.
അമേരിക്കയില് നിന്ന് ഇറക്കുമതി ചെയ്ത...
തെരഞ്ഞെടുപ്പ് അടുത്തു; സോളാർ കേസ് വീണ്ടും രംഗത്തെത്തിച്ച് സർക്കാർ
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മന്ത്രി എപി അനിൽകുമാറിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം. തെരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തിൽ സോളാർ കേസ് വീണ്ടും പൊടിതട്ടി രംഗത്തെത്തിക്കാനാണ് സംസ്ഥാന...
രാജ്യത്ത് ആശങ്ക; കോവിഡ് രോഗികള് വീണ്ടും അന്പതിനായിരം കടന്നു
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അന്പതിനായിരത്തിന് മുകളില് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു. 50,357 ആളുകള്ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
ബിലീവേഴ്സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാട്; കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തി
തിരുവല്ല: ബിലീവേഴ്സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. സഭക്ക് കീഴിലുള്ള 30 ട്രസ്റ്റുകളിൽ അധികവും വ്യാജമാണെന്നും ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലായി നിരവധി സ്ഥാപനങ്ങൾ...
പരാജയപ്പെട്ട അധ്യക്ഷനാവാന് ശ്രമിക്കരുത്; കെ സുരേന്ദ്രന് ആര്എസ്എസിന്റെ താക്കീത്
കൊച്ചി: സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് തര്ക്കം പരസ്യമായ സാഹചര്യത്തില് അധ്യക്ഷന് കെ സുരേന്ദ്രന് ആര്എസ്എസിന്റെ താക്കീത്. പ്രശ്നം ഉടന് പരിഹരിക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ നിര്ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്എസ്എസ് കാര്യാലയത്തിലേക്ക്...
നരിയംപാറ പീഡനം; മനുവിനെ പോലീസ് കൊലപ്പെടുത്തി; കേസിന് പിന്നിൽ രാഷ്ട്രീയക്കളി
ഇടുക്കി: നരിയംപാറയിലെ പീഡനക്കേസ് പ്രതി മനു മനോജിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന് ആരോപണം. പ്രതിയുടെ അച്ഛനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
മനുവും ആത്മഹത്യ...
ഒന്നര വയസുകാരന്റെ കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ...
അട്ടപ്പാടിയില് കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു
അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില് കാട്ടാനയുടെ ആക്രമണത്തില് വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര് മൂച്ചിക്കടവ് സ്വദേശിനിയായ നല്ലമ്മളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്ന്ന് സംഭവസ്ഥലത്തു വച്ച്...








































