വിദേശ ധനസഹായം നിർത്തിവെക്കാൻ ട്രംപ്; ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമായേക്കും
ന്യൂയോർക്ക്: വിദേശ ധനസഹായം നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്‌ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമായേക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി....
എഐ യുദ്ധം മുറുകും, മസ്‌കിന്റെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ നാളെ പുറത്തിറക്കും
ന്യൂയോർക്ക്: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഐ ചാറ്റ്ബോട്ടായ 'ഗ്രോക് 3' ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ളാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി ഉയർത്തി, ശതകോടീശ്വരൻ ഇലോൺ...
ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല, 4.0 തീവ്രത രേഖപ്പെടുത്തി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തും പരിസര പ്രദേശങ്ങളും ഭൂചലനം. പുലർച്ചെ 5.36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്‌ടമോ ആളപായമോ റിപ്പോർട് ചെയ്‌തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്ന് നാഷണൽ സെൻട്രൽ ഫോർ സീസ്‌മോളജി അറിയിച്ചു.
ഡെൽഹിയിൽ...
ചാലക്കുടി ഫെഡറൽ ബാങ്ക് കവർച്ച; പ്രതി പിടിയിൽ, പത്തുലക്ഷം രൂപ കണ്ടെടുത്തു
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ മോഷ്‌ടാവ് പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പോലീസ്...
നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാറിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ശശി തരൂർ എംപിയുടെ ലേഖനം ചർച്ചയായതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ...
ഡെൽഹി ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം ധനസഹായം
ന്യൂഡെൽഹി: ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും നൽകും. നാല്...
പ്ളസ് വൺ വിദ്യാർഥിയുടെ ആത്‍മഹത്യ; ‘സ്വീകരിക്കാൻ പാടില്ലാത്ത സമീപനം’, ക്ളർക്കിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട പരുത്തിപ്പള്ളി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂൾ വളപ്പിൽ പ്ളസ് വൺ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ക്ളർക്ക് കെ സനലിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു....
‘കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംസ്‌ഥാന സർക്കാറിനെയും പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമാവുകയും കോൺഗ്രസ് ഒറ്റക്കെട്ടായി തള്ളിപ്പറയുകയും ചെയ്‌തതോടെ നിലപാട് മയപ്പെടുത്തി ശശി തരൂർ എംപി. ഉമ്മൻ ചാണ്ടി സർക്കാരിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ...








































