Thu, Jul 16, 2026
38.9 C
Dubai

ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്

വാഷിങ്ടൻ: ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിക്കെതിരെ നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ യുഎസ് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ''വനിതാ അത്‌ലീറ്റുകളുടെ...

ഡെൽഹിയിൽ എഎപിക്ക് തിരിച്ചടി, ബിജെപിക്ക് നേട്ടം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻ‌തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാഷ്‌ട്രീയ പാർട്ടികൾ കാടടച്ച് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിൽ ആംആദ്‌മിയുടെ ഭരണത്തുടർച്ചയെന്ന സ്വപ്‌നം ഇല്ലാതാകുമെന്നാണ് പ്രവചനങ്ങൾ. ഡെൽഹിയിൽ അഞ്ചുമണിവരെ...

മലയാളി നഴ്‌സിങ് വിദ്യാർഥിനി ബെംഗളൂരുവിലെ കോളേജ് ഹോസ്‌റ്റലിൽ മരിച്ച നിലയിൽ

മുഴപ്പിലങ്ങാട്: ഒന്നാംവർഷ മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളേജ് ഹോസ്‌റ്റലിൽ...

വിവാഹ പാർട്ടിയെ ആളുമാറി മർദ്ദിച്ചു; എസ്‌ഐക്ക് ഗുരുതര വീഴ്‌ച- സസ്‌പെൻഷൻ

പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്‌ത്രീകൾ അടക്കമുള്ള സംഘത്തെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. എസ്‌ഐ ജിനുവിനും മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥനുമാണ് സസ്‌പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ്...

യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്നെത്തും; ആശങ്കയുണ്ടെന്ന് മന്ത്രി

വാഷിങ്ടൻ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണ് 205 യാത്രക്കാരുമായി എത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ...

ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, രാജ്യാന്തര മേഖലയാക്കി മാറ്റും; ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയ്യാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയെ ഏറ്റെടുക്കാനും മുനമ്പിലെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ

തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...

ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കസ്‌റ്റഡിയിൽ എടുത്ത് ക്രൈം ബ്രാഞ്ച്. ഇന്ന് പുലർച്ചെ 4.30ഓടെ കൊടുവള്ളി വാവാട്ടെ താമസ സ്‌ഥലത്ത്‌ എത്തിയാണ് അധ്യാപകരായ ഫഹദ്,...
- Advertisement -