നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ സിനിമാ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ശ്വാസകോശ സംബന്ധമായ...
പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം; ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹി’ മാധ്യമ സെമിനാര്‍
അബുദാബി: സമസ്‌ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ഡിസംബര്‍ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന 'ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ' ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു.
അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി...
മതാടിസ്‌ഥാനത്തിൽ വാട്‌സ്ആപ് ഗ്രൂപ്പ്; ‘കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം’
തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ജില്ലാ ഗവ. പ്‌ളീഡറാണ് ഇതുസംബന്ധിച്ച് പോലീസിന് നിയമോപദേശം നൽകിയത്.
ഐഎഎസ് ഉദ്യോഗസ്‌ഥരെ മതാടിസ്‌ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ...
മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്,...
പാലക്കാട് വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 70% പിന്നിട്ടേക്കും- പ്രതീക്ഷയോടെ സ്‌ഥാനാർഥികൾ
പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. അന്തിമ കണക്കിൽ പാലക്കാട്ടെ പോളിങ് 70 ശതമാനം പിന്നിടുമെന്നാണ് കരുതുന്നത്. ആറുമണിവരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ ടോക്കൺ നൽകി.
പാലക്കാട് നഗരസഭയിലാണ് ഏറ്റവും...
കൃഷ്‌ണകുമാറിന് കൈ കൊടുക്കാതെ തിരിഞ്ഞു നടന്ന് കൃഷ്‌ണദാസ്; പാലക്കാട് കൈ കൊടുക്കൽ വിവാദം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വീണ്ടും കൈ കൊടുക്കൽ വിവാദം. ബിജെപി സ്‌ഥാനാർഥി സി കൃഷ്‌ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ് മുഖം തിരിച്ചു പോയെന്നാണ് ആരോപണം. വോട്ട്...
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു.
സാങ്കേതിക കാരണം പറഞ്ഞ് ആന്റണി...
‘ഡെൽഹിയിൽ ശ്വാസംമുട്ടുന്ന അന്തരീക്ഷം, ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം’
ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണ് ഡെൽഹിയിലുടനീളം. ഒരുനിമിഷം അകത്തേക്ക് ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരമായ അവസ്‌ഥയിലാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
അതിനാൽ, ശ്വാസതടസം...








































