Tue, May 5, 2026
34 C
Dubai

നിർണായക നീക്കവുമായി ബൈഡൻ; യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

വാഷിങ്ടൻ: നിർണായക നീക്കവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ നീക്കി. വരുന്ന ദിവസങ്ങളിൽ റഷ്യക്കെതിരെ ആദ്യമായി...

പാലക്കാടൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ക്ളൈമാക്‌സ്; വൈകിട്ട് കൊട്ടിക്കലാശം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട്...

ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല വക്‌താവ്‌ മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം

ബെയ്‌റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്‌താവ്‌ മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം. മധ്യ ബെയ്‌റൂട്ടിൽ ഇന്ന് നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഹിസ്ബുല്ലയുടെ മാദ്ധ്യമ വിഭാഗം തലവനായിരുന്നു...

മണിപ്പൂർ കലാപം; ബിജെപിക്ക് കനത്ത തിരിച്ചടി- പിന്തുണ പിൻവലിച്ച് എൻപിപി

ഇംഫാൽ: മണിപ്പൂരിൽ ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി. ബിജെപി സഖ്യ സർക്കാരിൽ നിന്നും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പിൻമാറി. എൻപിപിയുടെ ഏഴ് എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്. മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ...

കേരളത്തിൽ എത്തിയത് 14 അംഗ കുറുവ സംഘം; മൂന്നുപേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ കുറുവ സംഘം എത്തിയെന്ന് സ്‌ഥിരീകരിച്ചു. പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ തമിഴ്‌നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്‌ഠൻ മോഷ്‌ടാവ്‌ ആണെന്നതിൽ...

നെതന്യാഹുവിന്റെ വസതിയിൽ സ്‌ഫോടനം; വീട്ടുമുറ്റത്ത് പതിച്ചത് ലൈറ്റ് ബോംബുകൾ

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിൽ ഉണ്ടായിരുന്നില്ല. സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. സംഭവത്തെ...

‘മാനവ സൗഹാർദ്ദമാണ് ഏറ്റവും വലുത്’; സന്ദീപ് വാര്യർ പാണക്കാട് എത്തി

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്‌ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് നേതാക്കളും തറവാട്ടിലെ...

ശബരിമലയിൽ തിരക്ക് കുറയുന്നു; 18ആം പടി കയറാൻ നീണ്ട ക്യൂ ഇല്ല

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനാൽ 18ആം പടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഒമ്പത് വരെ 23,846 പേർ ദർശനം...
- Advertisement -