Wed, May 6, 2026
38 C
Dubai

പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കളക്‌ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. അന്വേഷിച്ചു ഉടൻ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം. സമയപരിധി...

യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത്‌ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...

രാജ്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കമല; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസ്. റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയും നിയുക്‌ത യുഎസ് പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിനെ കമലാ ഹാരിസ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സമാധാനപരമായ അധികാര...

കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം; ആദ്യ രണ്ട് സ്വർണവും മലപ്പുറത്തേക്ക്

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം. അത്‌ലറ്റിക്‌സിൽ ആദ്യ രണ്ട് സ്വർണവും മലപ്പുറം ജില്ല സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്‌എംഎച്ച്‌എസ്‌എസ് ആലത്തിയൂർ സ്‌കൂളിലെ കെപി ഗീതുവും...

ലൈംഗികാതിക്രമം; സ്‌ത്രീകൾക്കും കുട്ടികൾക്കും നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്‌താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ്...

‘നീല ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിൽ’; ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം ബലപ്പെടുത്താൻ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. പാതിരാ റെയ്‌ഡ്‌ നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. കെഎസ്‌യു നേതാവ്...

പാലക്കാട്ടെ ഹോട്ടലിൽ വീണ്ടും പരിശോധന; ഹാർഡ് ഡിസ്‌ക്ക് പിടിച്ചെടുത്തു

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പരിശോധന നടത്തിയ പാലക്കാട്ടെ ഹോട്ടലിൽ പോലീസ് വീണ്ടും പരിശോധന നടത്തുന്നു. സംഭവ സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്...

അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയിൽ അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ളിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിന് 276 ഇലക്‌ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡണ്ടുമായ...
- Advertisement -