ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി കോടതി
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി വാരാണസി കോടതി. മസ്‌ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയിരിക്കുന്നത്. മസ്‌ജിദിന്റെ അടിത്തട്ടിലുള്ള...
പിസി ജോർജ് അംഗത്വം സ്വീകരിച്ചു; കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചു
ന്യൂഡെൽഹി: പിസി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. പിസി ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) പാർട്ടിയും ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പിസി ജോർജിന് പുറമെ മകൻ ഷോൺ ജോർജ്,...
‘പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണം’; റോബിൻ ബസിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: റോബിൻ ബസിന് മുന്നറിയിപ്പുമായി ഹൈക്കോടതി. പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. റോബിൻ ബസ് പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ...
മുൻ സർക്കാർ നിയമിച്ച മാലദ്വീപ് പ്രോസിക്യൂട്ടർ ജനറലിന് കുത്തേറ്റു
മാലെ: മാലദ്വീപ് മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്. ഇന്ന് പുലർച്ചെ നഗരത്തിലെ വഴിയിൽ വെച്ചാണ് ഹുസൈൻ ഷമീമിന് നേരെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന്...
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; പിജി മനു കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ എട്ടുമണിയോടെ എറണാകുളം പുത്തൻകുരിശ് പോലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്. മനുവിന്റെ...
തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!
ന്യൂയോർക്ക്: മനുഷ്യയുഗത്തിന്റെ ഭാവി നിർണയിക്കുന്ന, ലോകം മുഴുവൻ കാത്തിരുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടം ഒടുവിലിതാ വിജയകരമായി പൂർത്തിയാക്കി. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് സ്‌ഥാപിച്ചു.
പരീക്ഷണത്തിന്റെ ആദ്യഘട്ടം...
പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും; അന്തിമ തീരുമാനം വൈകിട്ട്
തിരുവനന്തപുരം: പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. സംസ്‌ഥാനത്ത് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ വെച്ച് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനു അനുസരിച്ചു ഇന്നലെ ഡെൽഹിയിലെത്തിയ പിസി ജോർജ്...
ഗവർണറെ വിടാതെ എസ്എഫ്ഐ, സംഘടിച്ചെത്തി; അറസ്‌റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുന്നു. സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരേയാണ് പ്രതിഷേധം. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് എറണാകുളം കളമശേരിയിൽ ഇന്ന് എസ്എഫ്ഐ...







































