Mon, Jun 15, 2026
34.9 C
Dubai

ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്, വിശദമായ അന്വേഷണം വേണം; ഇഡി

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ...

ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മൂന്ന് ജവാൻമാർക്ക് വീരമൃത്യു

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ ഛത്തീസ്‌ഗഡിലെ സുഖ്‌മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ കാട്ടിൽ നിന്ന് പുറത്തെത്തിച്ചു....

പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷിക്കും പാക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ളതും...

പൂപ്പാറ കൂട്ടബലാൽസംഗം; മൂന്ന് പ്രതികൾക്കും 90 വർഷം തടവും പിഴയും

ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. ദേവികുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

രഞ്‌ജിത്ത് വധക്കേസ്; 15 പ്രതികൾക്കും വധശിക്ഷ- ദയ അർഹിക്കുന്നില്ലെന്ന് കോടതി

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചാണ് കേസിലെ മുഴുവൻ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര...

കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് ജീവനക്കാരെ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന

ന്യൂഡെൽഹി: സോമാലിയൻ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത 19 പാക് ജീവനക്കാർ ഉൾപ്പെടുന്ന മറ്റൊരു ഇറാനിയൻ കപ്പൽ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന. കപ്പലിൽ ഉണ്ടായിരുന്ന പാകിസ്‌ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യയുടെ യുദ്ധക്കപ്പലായ...

പിസി ജോർജ് ബിജെപിയിലേക്ക്? ഡെൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: പിസി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിലേക്കെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായുള്ള ചർച്ചക്ക് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡെൽഹിയിലെത്തി. പിസി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ്...

കേരള- അയോധ്യ ട്രെയിൻ സർവീസ്‌ ഇന്ന് മുതൽ ആരംഭിക്കില്ല; ഒരാഴ്‌ചത്തേക്ക് നീട്ടി

പാലക്കാട്: കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കില്ലെന്ന് റെയിൽവേ അറിയിപ്പ്. സർവീസ് ആരംഭിക്കുന്നത് ഒരാഴ്‌ചത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് 7.10ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് പാലക്കാട് നിന്ന് ആരംഭിക്കുമെന്നായിരുന്നു...
- Advertisement -