വിജയ് ബാബുവിന്റെ ജാമ്യം: തീരുമാനമായില്ല; നാളെയും വാദം തുടരും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് നാളെയും തുടരും. ഇന്ന് കേസിൽ സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം രഹസ്യ വാദമാണ് നടന്നത്. വാദം തുടങ്ങുന്നതിന് മുന്നോടിയായി കേസുമായി...
പൊതുസേവന മികവില്‍ കേരളം രാജ്യത്ത് ഒന്നാമത്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്‌ക്കാര- പൊതുപരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെന്റ് പ്രകാരം കേരളം ഇന്ത്യയില്‍ ഒന്നാം സ്‌ഥാനത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്ക്...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവർ സിഐഎസ്എഫ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ സിഐഎസ്എഫ് കസ്‌റ്റഡിയിൽ. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട് ലഭിച്ചാലുടൻ പോലീസ് കേസെടുക്കും. ഏത് വകുപ്പ് ചുമത്തണമെന്ന കാര്യത്തിൽ നിയമപരിശോധന നടത്തും. ഇവരെ വലിയതുറ പോലീസിന് കൈമാറും.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍...
ധീരജ് വധക്കേസ് പ്രതിയായ കെഎസ്യു നേതാവ് തട്ടിപ്പ് കേസിൽ അറസ്‌റ്റില്‍
ഇടുക്കി: എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്യു നേതാവ് തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍. കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസാണ് കാര്‍ വാടകയ്‌ക്ക് എടുത്ത ശേഷം...
എച്ച്ആര്‍ഡിഎസിന് എതിരായ പരാതി; അന്വേഷണത്തിന് ഉത്തരവ്
പാലക്കാട്: എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരായ പരാതിയില്‍ അന്വേഷണം. ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. പാലക്കാട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് എച്ച്ആര്‍ഡിഎസ്.
എന്‍ജിഒക്കെതിരെ അന്വേഷണം നടത്താന്‍ ഒറ്റപ്പാലം...
ലോക രക്‌തദാത ദിനാചരണം; മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: രക്‌തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്‌തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക രക്‌തദാത ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ഭാഗ്യമാല...
സുരക്ഷയുടെ പേരിൽ ജനങ്ങളെ ദീർഘനേരം വഴിയിൽ തടയുന്നില്ല; ഡിജിപി
തിരുവനന്തപുരം: സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം വഴിയിൽ തടയുന്നില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നവരെയും കറുത്ത വസ്‌ത്രം ധരിക്കുന്നവരെയും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു...
സ്വപ്‌നയുടെ ആരോപണം; പിന്നില്‍ ബിജെപിയെന്ന് പകല്‍പോലെ വ്യക്‌തം- യെച്ചൂരി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന് പിന്നില്‍ ബിജെപി ആണെന്ന് പകല്‍ പോലെ...








































