കൊല്ലത്ത് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
കൊല്ലം: ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം മാർക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭർത്താവ് മുരുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ അയൽവാസി അന്വേഷിച്ചു എത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം...
പ്രശസ്‌ത സിനിമാ, നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത സിനിമാ, നാടക, സീരിയൽ നടനും നിർമാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ്.
പ്രൊഫഷണൽ നാടക വേദിയിൽ നിറസാന്നിധ്യമായിരുന്ന ഡി...
മികച്ച ചികിൽസ കുറഞ്ഞ സമയത്തിനുള്ളിൽ; മെഡിക്കൽ കോളേജിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിൽസ കുറഞ്ഞ...
സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു
പാലക്കാട്: ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്. സുരക്ഷക്കായി രണ്ട് ജീവനക്കാരെ സ്വപ്‌ന നിയമിച്ചു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്ന്...
കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു; കൈവിടാതെ സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടാതെ സർക്കാർ. കെഎസ്ആർടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ്...
ചിറയിൻകീഴിൽ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു
തിരുവനന്തപുരം: മോഷണ കുറ്റം ആരോപിച്ച് ചിറയിൻകീഴിൽ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ(50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് ചന്ദ്രനെ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട്...
പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ
കൊച്ചി: കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും...
സംസ്‌ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾ കൂടി ചെള്ള് പനി ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. ചികിൽസക്കിടെ ഇന്ന് രാവിലെയോടെ ആയിരുന്നു മരണം.
പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം...








































