Thu, Jul 2, 2026
32.1 C
Dubai

ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്

കൊച്ചി: ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി ഉമ തോമസ്. വിജയം സുനിശ്‌ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച...

ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ...

സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; എഎന്‍ രാധാകൃഷ്‌ണൻ

കൊച്ചി: തൃക്കാക്കരയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണൻ. സിപിഎം കള്ളവോട്ട് ചെയ്‌താലും എൻഡിഎ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും എഎൻ രാധാകൃഷ്‌ണൻ ആരോപിച്ചു. തൃക്കാക്കരയിൽ ലോക്കൽ...

കൊല്ലം ബസ് അപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിതവേഗത

കൊല്ലം: കടയ്‌ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിത വേഗതയെന്ന് സൂചന. അമിത വേഗതയിലെത്തിയ ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യം വ്യക്‌തമാക്കുന്നു. തിങ്കളാഴ്‌ച തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്‌ഥാന...

വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നാട്ടിലെത്തുമ്പോൾ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി...

വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരായ നിലപാട് ആവര്‍ത്തിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. വകതിരിവുള്ള ആരും തന്നെ കെ റെയിലിന് വായ്‌പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. നിലവിലെ ഡിപിആര്‍...

വാളേന്തി പ്രകടനം സ്വാഭാവികമായ ചെറുത്തുനില്‍പ്പ്’; ന്യായീകരിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുർഗാവാഹിനി’ പ്രവർത്തകരെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതവര്‍ഗീയ വാദികള്‍ ഭീഷണിയുമായി രംഗത്തെത്തുമ്പോള്‍ ചെറുത്തുനില്‍പ്പ് സ്വാഭാവികമാണ് എന്നാണ് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് കെ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്‌തമായ സജ്‌ജീകരണം ഒരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയും പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം. പൊന്നുരുന്നി ക്രിസ്‌ത്യൻ കോൺവെന്റ് സ്‌കൂൾ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമമുണ്ടായത്. സ്‌ഥലത്തില്ലാത്ത സഞ്‌ജു ടിഎസ് എന്ന വ്യക്‌തിയുടെ...
- Advertisement -