Fri, Jul 3, 2026
30.7 C
Dubai

വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പരാതി

പത്തനംതിട്ട: വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്‌റ്റേഷൻ ഓഫിസിലാണ് സംഭവം. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെതിരെയാണ് പരാതി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് ഇവരെ...

പിസി ജോർജിന്റെ വിദ്വേഷ പ്രസംഗം; ചോദ്യം ചെയ്യൽ നാളെ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണർ ഓഫിസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറാണ്...

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു; ഒരാളെ കാണാതായി

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണ് ഒഴുക്കിൽ പെട്ടു. രണ്ടുപേരെ രക്ഷപെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു...

തൃക്കാക്കര; വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: തൃക്കാക്കരയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുതായി അപേക്ഷ നൽകിയ ഒട്ടേറെ ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്‌ഥനെ ചുമതലയേൽപിച്ചത് തന്നെ കൃത്രിമം...

ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ, പുരസ്‌കാര നിർണയത്തിൽ തെറ്റുപറ്റിയിട്ടില്ല; സജി ചെറിയാൻ

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് മന്ത്രി വ്യക്‌തമാക്കി. പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം...

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹെറോയിനുമായി വിദേശപൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡിആർഐ പിടികൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ടാൻസാനിയൻ പൗരനാണ്...

‘ഹോം’ ജൂറി കണ്ടിട്ടുണ്ടാകില്ല; കുറ്റപ്പെടുത്തി ഇന്ദ്രൻസ്, വിമർശനം ശക്‌തം

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് 'ഹോം' സിനിമയെ പരിഗണിക്കാത്തതിൽ ജൂറിക്കെതിരെ നടൻ ഇന്ദ്രൻസ്. ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്‌താൽ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു. 'വ്യക്‌തിപരമായി...

നടുറോഡില്‍ യുവതിക്ക് മർദ്ദനം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്‌ത്രീ അറസ്‍റ്റില്‍

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്‌ത്രീ അറസ്‌റ്റില്‍. ശാസ്‌തമംഗലം സ്വദേശി മീനയെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ചാണ്...
- Advertisement -