വാക്‌സിനേഷൻ ഡ്രൈവ്; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 45,881 കുട്ടികൾ
തിരുവനന്തപുരം: 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 15 മുതൽ 17 വരെ പ്രായമുള്ള 11,554...
ആരോഗ്യ -സുരക്ഷാ പ്രശ്‌നങ്ങൾ; പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വിദ്വഷ പ്രസംഗ കേസിൽ റിമാൻഡിലായ പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പിസി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്....
വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽ, പിതാവിനെതിരെ കേസെടുക്കും
കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവിലെന്ന് പോലീസ്. കുട്ടിയെ പ്രകടനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയെന്ന് കണ്ടെത്തി. കൊച്ചി തോപ്പുംപടിക്ക് സമീപം താമസിക്കുന്ന കുടുംബം ദൃശ്യങ്ങൾ വിവാദമായതിന്...
നടി അർച്ചന കവിയുടെ ആരോപണം; എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ
കൊച്ചി: പോലീസിനെതിരെ നടി അർച്ചന കവി നടത്തിയ ആരോപണത്തിൽ നടപടി ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. നടിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസിനെതിരായ പരാമർശത്തിൽ ഫോർട്ട് കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ...
എൽഡിഎഫ് വിജയിച്ചത് തീവ്ര പ്രസ്‌ഥാനങ്ങളെ താലോലിച്ച്; കെസി വേണുഗോപാൽ
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് തീവ്രപ്രസ്‌ഥാനങ്ങളെ താലോലിച്ചാണ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. ഇടത് സർക്കാരിന്റേത് വിനാശകരമായ വികസനമാണ്. സിൽവർ ലൈൻ...
കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനം; വനം വകുപ്പ് മന്ത്രിക്ക് മനേക ഗാന്ധിയുടെ കത്ത്
തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എംപി മനേക ഗാന്ധി. സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി വനംമന്ത്രിക്ക് കത്തയച്ചു. മനേക...
ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുൻ പോലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്.
അഭിഭാഷക വേഷത്തിൽ അല്ലാതെ എത്തിയ മിഥുനെ പോലീസ്...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു....








































