പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പോലീസ്...
നിരപരാധിയെന്ന് ആവർത്തിച്ച് കിരൺ; ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യം
കൊല്ലം: താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് വിസ്‌മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്‌മയയുടേത് ആത്‍മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാർ കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍...
തിരുവനന്തപുരത്തും എറണാകുളത്തും മഴ; കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട്
കൊച്ചി: സംസ്‌ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പടെ പലയിടത്തും കനത്ത മഴ. കാലാവസ്‌ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്‌ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് മുന്നിലെ വെള്ളക്കെട്ട്...
സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം സംസ്‌ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒപ്പം...
വിസ്‌മയ കേസ്; പ്രതി കിരണിന്റെ ശിക്ഷാ വിധി ഇന്ന്
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്‌മഹത്യ ചെയ്‌ത കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണ്‍ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി...
അതിജീവിതയുടെ ആവശ്യം അംഗീകരിച്ചു; ജസ്‌റ്റിസ് കൗസർ പിൻമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി ജസ്‌റ്റിസ് കൗസര്‍ ഇടപ്പഗം പിൻമാറി. ഇദ്ദേഹം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
ഏഴ് വയസുകാരന് ക്രൂരമർദ്ദനം; പിതാവിനും രണ്ടാനമ്മക്കും എതിരെ പരാതി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനം. രണ്ടാനമ്മയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകി പോയെന്ന് പരാതിയുണ്ട്. പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫർ എന്നിവർക്കെതിരെയാണ് ബന്ധുക്കൾ...
വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം; പോലീസ് സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു
പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം. രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു. രാജന്റെ തിരോധനത്തെ കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും പോലീസിന് കണ്ടെത്താൻ...







































