പിസി ജോർജിനെതിരെ കേസെടുത്തവർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തിന് പിസി ജോർജിനെതിരെ കേസ് എടുത്തിട്ടും പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്ത്. ആലപ്പുഴയിൽ റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം...
നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ സിപിഎം ഇടനിലക്കാരായി; വിഡി സതീശൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണം പാതിയില്‍...
അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി
തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന്...
പിസി ജോർജിന് ഇടക്കാല ജാമ്യം
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മകനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുന്നെന്ന് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയ്‌ഡ്...
ശമ്പളമില്ല; മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്
കാസർഗോഡ്: ശമ്പള വിതരണത്തിൽ പ്രതിഷേധിച്ച് മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, അപാകത പരിഹരിച്ച് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം...
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മതസ്‌പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ...
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കവുമായി അതിജീവിത. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
കേസ് അവസാനിപ്പിക്കാൻ നീക്കം...
ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത 28ന് കമ്മീഷൻ ചെയ്യാനാകും; റെയിൽവേ
കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ചീഫ് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം...







































